Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തി യൂനുസ് സർക്കാർ :  സംഗീത അധ്യാപകരെയും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും സ്കൂളുകളിൽ ഇനി വേണ്ട

രാജ്യത്തെ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ തീരുമാനത്തെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകൾ ശക്തമായി എതിർത്തതിനു ശേഷം ഈ നീക്കത്തെ ഇസ്ലാമികമല്ലാത്ത അജണ്ട എന്ന് വിശേഷിപ്പിച്ച്, ഇടക്കാല ഭരണകൂടം തീരുമാനം പിൻവലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 09:02 am IST
in World

ധാക്ക : ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ശക്തി പ്രാപിക്കുന്നു. ഇതിന് കുടപിടിച്ച് ഇടക്കാല ഭരണകർത്താവായ മുഹമ്മദ് യൂനുസും. രാജ്യത്തെ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ തീരുമാനത്തെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകൾ ശക്തമായി എതിർത്തതിനു ശേഷം ഈ നീക്കത്തെ ഇസ്ലാമികമല്ലാത്ത അജണ്ട എന്ന് വിശേഷിപ്പിച്ച് ഇടക്കാല ഭരണകൂടം തീരുമാനം പിൻവലിച്ചു.

ബംഗ്ലാദേശിലെ പ്രൈമറി, മാസ് എഡ്യൂക്കേഷൻ മന്ത്രാലയം തിങ്കളാഴ്ച സർക്കാർ പ്രൈമറി സ്കൂളുകളിൽ സംഗീത അധ്യാപകർക്കായി പുതുതായി സൃഷ്ടിച്ച തസ്തികകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി പറഞ്ഞു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ തസ്തികയും മന്ത്രാലയം ഉപേക്ഷിച്ചതായി ബംഗ്ലാദേശിലെ ബിഡിന്യൂസ് 24 റിപ്പോർട്ട് ചെയ്തു.

“കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച നിയമങ്ങളിൽ നാല് വിഭാഗ തസ്തികകളുണ്ടായിരുന്നെങ്കിലും, ഭേദഗതിയിൽ രണ്ട് വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതത്തിനും ഫിസിക്കൽ എഡ്യൂക്കേഷനുമുള്ള അസിസ്റ്റന്റ് അധ്യാപകരുടെ തസ്തികകൾ പുതിയ നിയമങ്ങളിൽ ഇല്ല,” – മന്ത്രാലയ ഉദ്യോഗസ്ഥൻ മസൂദ് അക്തർ ഖാൻ പറഞ്ഞു.

അതേ സമയം മതവിഭാഗങ്ങളുടെ സമ്മർദ്ദത്തിനുള്ള മറുപടിയാണോ തീരുമാനം എന്ന ചോദ്യത്തിന് അക്തർ ഖാൻ അഭിപ്രായം പറയാൻ വിസമ്മതിച്ചു. നിങ്ങൾക്ക് സ്വയം പരിശോധിക്കാമെന്നാണ് ഖാൻ ബിഡിന്യൂസ് 24 നോട് പറഞ്ഞത്. സത്യത്തിൽ ഇസ്ലാമിക സമ്മർദ്ദത്തിന് വഴങ്ങിയ നിരവധി നയ തീരുമാനങ്ങൾക്കിടയിലാണ് യൂനുസ് ഭരണകൂടത്തിന്റെ യു-ടേൺ വരുന്നത്.

കൂടാതെ സർക്കാർ നടത്തുന്ന പ്രൈമറി സ്‌കൂളുകളിൽ മത അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന് ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെടുകയും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഗീത, ശാരീരിക വിദ്യാഭ്യാസ അധ്യാപകരുടെ നിയമനം നിർബന്ധിതവും അപ്രസക്തവുമാണെന്ന് അവർ വിശേഷിപ്പിച്ചതായി ധാക്ക ആസ്ഥാനമായുള്ള ഡെയ്‌ലി സ്റ്റാറും സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കീഴിൽ ഒരിക്കൽ നിയന്ത്രണത്തിലായിരുന്ന ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ യൂനുസിന്റെ കീഴിൽ ശക്തി പ്രാപിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. രാജ്യത്ത് ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ ആശയങ്ങളിലൂടെ ഒന്നിനുപുറകെ ഒന്നായി അവർ വിഷം വമിപ്പിക്കുന്നു. തീവ്രവാദ സംഘടന എന്ന് അവർ വിളിക്കുന്ന ഇസ്‌കോൺ നിരോധിക്കണമെന്നാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ ആവശ്യം.

Tags: Primary schoolsBangladeshdhakaMuhammad YunusRadical Islamistsiskon templeatrocities against Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

World

തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ഇസ്രായേലും ഇന്ത്യയും ഉരുക്കു സഖ്യം രൂപീകരിക്കും : പ്രധാനമന്ത്രി മോദിക്ക് മുന്നിൽ സുപ്രധാന പ്രഖ്യാപനം നടത്തി നെതന്യാഹു

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.