Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്റെ ഉറക്കം കെടുത്തി നടന്‍ അജിത്; സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് ജനങ്ങള്‍ നോക്കിയിരിക്കുന്നത് നല്ല സംസ്കാരമല്ലെന്ന് അജിത്

സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് ജനങ്ങള്‍ നോക്കിയിരിക്കുന്നത് നല്ല സംസ്കാരമല്ലെന്ന് നടന്‍ അജിത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും എതിരായ പരോക്ഷ വിമര്‍ശനമാണ് അജിത് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 11:05 pm IST
in India

ചെന്നൈ: സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് ജനങ്ങള്‍ നോക്കിയിരിക്കുന്നത് നല്ല സംസ്കാരമല്ലെന്ന് നടന്‍ അജിത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും എതിരായ പരോക്ഷ വിമര്‍ശനമാണ് അജിത് നടത്തിയത്.

ജനങ്ങള്‍ ഇങ്ങിനെ സൗജന്യങ്ങള്‍ ഉറ്റുനോക്കുന്നതും സര്‍ക്കാരുകള്‍ അങ്ങിനെ സ്ഥിരമായി ചെയ്യുക എന്നത് ശരിയായ ഏര്‍പ്പാടല്ലെന്നും അജിത് പറയുന്നു. “ഇങ്ങിനെ ജനങ്ങള്‍ക്ക് വാരിക്കോരി സൗജന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ എവിടെനിന്നാണ് പണം? രാജ്യം ഭരിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അവര്‍ക്ക് സൗജന്യങ്ങള്‍ വാരിവിതറാന്‍ മാത്രം പണം ഖജനാവില്‍ ഉണ്ടോ? ലോകത്ത് ഒരു സര്‍ക്കാരിന്റെ പക്കലും ഒരു രാഷ്‌ട്രീയക്കാരന്റെ കയ്യിലും മാന്ത്രികവടി ഇല്ല. ജനങ്ങള്‍ അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുകയാണ്. അങ്ങിനെ ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ എല്ലായ്‌പോഴും അത് കിട്ടണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുകൂടാ.”- അജിത് പറയുന്നു.

ഇതിന് തൊട്ടുമു‍ന്‍പ് നടന്‍ വിജയിന്റെ റാലിയില്‍ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചത് വിജയിന്റെ മാത്രം കുറ്റമല്ലെന്നും അജിത് പ്രസ്താവിച്ചിരുന്നു. ഇതും വിജയിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കിയ മുഖ്യമന്ത്രി സ്റ്റാലിനുള്ള വലിയ വിമര്‍ശനമായിരുന്നു.

ഇതോടെ അജിതും രാഷ്‌ട്രീയം ലക്ഷ്യം വെയ്‌ക്കുകയാണെന്ന് ചില അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

Tags: actor vijayDMKMK StalinfreebiesKarur stampedeAjitActor Ajit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

India

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.