Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊലപാതകത്തില്‍ കലങ്ങി ബീഹാറിലെ മൊകാമ മണ്ഡലം;ബിജെപി സ്ഥാനാര്‍ത്ഥിയെ കുടുക്കി; ഭാര്യയെ ജയിപ്പിക്കാന്‍ ആര്‍ജെഡി നേതാവിന്റെ തന്ത്രം

കൊലപാതകക്കേസില്‍ കൂടുക്കി മൊകാമ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനന്ത് സിംഗിനെ തോല്‍പിക്കാന്‍ ആര്‍ജെഡി ശ്രമം. കഴിഞ്ഞ ദിവസം മൊകാമയില്‍ തന്റെ മരുമകന്റെ രാഷ്‌ട്രീയപ്രചാരണത്തിനെത്തിയ ഗുണ്ടാനേതാവ് ദുലാര്‍ ചന്ദ് യാദവാണ് കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 12:08 am IST
in India
കൊല്ലപ്പെട്ട ദുലാര്‍ചന്ദ് യാദവ് (ഇടത്ത്) ആര്‍ജെഡി നേതാവ് വീണാദേവി (നടുവില്‍) അറസ്റ്റിലായ ജെഡിയു നേതാവ് അനന്ത് സിംഗ് (വലത്ത്)

കൊല്ലപ്പെട്ട ദുലാര്‍ചന്ദ് യാദവ് (ഇടത്ത്) ആര്‍ജെഡി നേതാവ് വീണാദേവി (നടുവില്‍) അറസ്റ്റിലായ ജെഡിയു നേതാവ് അനന്ത് സിംഗ് (വലത്ത്)

പട് ന: കൊലപാതകക്കേസില്‍ കൂടുക്കി മൊകാമ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനന്ത് സിംഗിനെ തോല്‍പിക്കാന്‍ ആര്‍ജെഡി ശ്രമം. ദുലാര്‍ ചന്ദ് യാദവ് എന്ന ഗുണ്ടാത്തലവന്റെ കൊലപാതകത്തില്‍ കലങ്ങി മറിഞ്ഞിരിക്കുകയാണ് മൊകാമ എന്ന മണ്ഡലം. കഴിഞ്ഞ ദിവസം മൊകാമയില്‍ തന്റെ മരുമകന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് മൊകാമയില്‍ എത്തിച്ചേര്‍ന്ന  ഗുണ്ടാനേതാവ് ദുലാര്‍ ചന്ദ് യാദവ് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

പ്രശാന്ത് കിഷോറിന്റെ ജനസുരജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ദുലാര്‍ ചന്ദ് യാദവിന്റെ മരുമകന്‍ പീയൂഷ് പ്രിയദര്‍ശി. ഈ മരുമകനെ ജയിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചാരണത്തിനാണ് ദുലാര്‍സിങ്ങ് യാദവ് മൊകാമ മണ്ഡലത്തില്‍ എത്തിയത്. എന്തായാലും ഈ കൊലപാതകത്തിന്റെ പേരില്‍ അതിനാടകീയമായി പൊലീസ് മൊകാമ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തു.

എന്നാല്‍ താന്‍ കൊലപാതകം നടന്ന സ്ഥലത്ത് നിന്നും വളരെ അകലെയായിരുന്നുവെന്നും മൊകാമ മണ്ഡലത്തിലെ ആര്‍ജിഡി സ്ഥാനാര്‍ത്ഥി വീണ ദേവിയുടെ ഭര്‍ത്താവ് സൂരജ് ഭാന്‍ സിങ്ങാണ് ഈ കൊലപാതകത്തിന് പിന്നിലെന്നുമാണ് അനന്ത് സിംഗ് ആരോപിക്കുന്നത്. താന്‍ അറസ്റ്റിലായാല്‍ വീണാ ദേവിയ്‌ക്ക് എളുപ്പത്തില്‍ ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ദൂലാര്‍ ചന്ദ് യാദവിനെ കൊലപ്പെടുത്തുകയും അതിന്റെ കാരണക്കാരനായി ബിജെപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

മൊകാമ മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ത്ഥിയായ അനന്ത് സിംഗ് അറസ്റ്റിലായതോടെ ആര്‍ജെഡിയ്‌ക്കെതിരായ പ്രതിഷേധം ബീഹാറില്‍ അലയടിക്കുന്നു. അറസ്റ്റിലായ അനന്ത് സിങ്ങിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. വാസ്തവത്തില്‍ ഒക്ടോബര്‍ 30 ദുലാര്‍ചന്ദ് യാദവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇതില്‍ ആരാണ് നിറയൊഴിച്ചത് എന്ന് വ്യക്തമല്ല. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും എത്രയോ ദൂരെയായിരുന്നു അനന്ത് സിംഗ് ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ അനന്ത് സിങ്ങാണ് ദുലാര്‍ ചന്ദ് യാദവിന് നേരെ നിറയൊഴിച്ചതെന്നാണ് പൊലീസ് എഫ് ഐ ആര്‍.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊകാമയില്‍ നിന്നും വിജയിച്ചത് ജെഡിയു സ്ഥാനാര്‍ത്ഥി അനന്ത് സിങ്ങാണ്. പക്ഷെ 2022ല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അനന്ത് സിംഗ് അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ഇടക്കാലതെരഞ്ഞെടുപ്പില്‍ അനന്ത് സിങ്ങിന്റെ ഭാര്യ നീലം ദേവി മത്സരിച്ച് ജയിച്ചു. ഇക്കുറി ജെഡിയു സ്ഥാനാര്‍ത്ഥിയായി അനന്ത് സിംഗിനെ നിര്‍ത്തിയതോടെ മൊകാമയില്‍ ആര്‍ജെഡി പരാജയം മണത്തുകഴിഞ്ഞിരുന്നു. കാരണം മൊകാമയില്‍ നാല് തവണ വിജയിച്ച നേതാവാണ് അനന്ത് സിങ്ങ്.

Tags: Mokama Assembly constituencyBihar assembly electionBihar Assembly election 2025#BiharElction2025DularchandYadav murderAnantSinghVeena DeviRJD candidate Veena Devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.