Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 02:37 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചിട്ടയായ പരിശീലനവും അതിനുപുറമെ മാതാപിതാക്കളുടെ കരുതലും സ്‌നേഹവും ഉണ്ടെങ്കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെപ്പോലും സാധാരണ കുട്ടികളെക്കാള്‍ കഴിവുള്ളവരാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 18 കാരനായ അനന്തന്‍. തിട്ടമംഗലത്തുള്ള സ്‌പെഷ്യല്‍ സ്‌കൂളില്‍ പരിശീലനം നേടുന്ന അനന്തന്‍ ചിത്രകലയിലെ വാഗ്ദാനമാണ്.

തിരുമല എഎംഎച്ച്എസിലെ 10 ാം ക്ലാസ് പഠനത്തിനു ശേഷം പ്ലസ്ടു ഹ്യുമാനിട്ടീസാണ് അനന്തന്‍ പഠിച്ചത്. ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഓട്ടീസ ബാധിതനാണെങ്കിലും സമപ്രായക്കാരായ കുട്ടികളെക്കാള്‍ കലാ, കായിക പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ മുന്‍പന്തിയിലാണ് അനന്തന്‍. പെന്‍സില്‍ ഡ്രോയിങും കളറിങ്ങും അവന് എന്നും പ്രിയപ്പെട്ടതാണ്. വീടിന്റെ ചുമര്‍ മുഴുവന്‍ അനന്തന്‍ വരച്ച ചിത്രങ്ങളാണെന്ന് മാതാപിതാക്കള്‍ പറയുന്നു.

കടലും കടല്‍ക്കരയും പ്രകൃതിയുമാണ് ഈ കുട്ടിയുടെ വരകളില്‍ കൂടുതലും കാണാന്‍ കഴിയുന്നത്. ഗാന്ധിജിയുടെ ജന്മദിനത്തില്‍ വരച്ച രേഖാചിത്രം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പഠന കാലത്ത് തിട്ടമംഗലത്തെ സീഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കുട്ടികളില്‍ മികച്ച പഠിതാക്കളില്‍ ഒരാളായിരുന്നു അനന്തന്‍.

ആറ്റുകാലിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുമുള്ള കല്‍ച്ചുമരുകളില്‍ കൊത്തിവെച്ച ദേവീദേവഗണങ്ങളുടെ പേരുകളെല്ലാം മുതിര്‍ന്നവര്‍ക്കുപോലും സാധിക്കാത്ത തരത്തില്‍ ഒന്നുപോലും തെറ്റാതെ ഹൃദിസ്ഥമാണ് അനന്തന്റെ മനസില്‍. ശിവ-വിഷ്ണു അഷ്ടോത്തര ശതനാമാവലികളും മനഃപാഠമാണ്. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ ഹിന്ദിയും തമിഴും, എഴുതുന്നതിലും വായിക്കുന്നതിലുമുള്ള അനന്തന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നല്ലൊരു ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയാണ് ഈ കുട്ടി.

പരിശീലനവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാമെന്നതിനു മറ്റു കുട്ടികള്‍ക്കു മാതൃകയാവുകയാണ് ഇദ്ദേഹം. തിരുമല ഓടന്‍കുഴി ലൈനില്‍ താമസിക്കുന്ന റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെയും ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുരേഖയുടെയും മകനാണ് അനന്തന്‍.

Tags: PaintingTrivandrumAutismAnandhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Varadyam

പ്രതീക്ഷയുടെ പുതുവെളിച്ചമായി ഇല്ലം ആയുര്‍വേദ

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.