Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് പെട്ടെന്ന് പാവങ്ങളെ ഓര്‍മ വന്നു; പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ്, ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കണം : രാജീവ് ചന്ദ്രശേഖര്‍

പരാജയപ്പെടുമ്പോള്‍, മുഖ്യമന്ത്രി വീണ്ടും 'കേന്ദ്രം പണം നല്‍കിയില്ല' എന്ന് പറഞ്ഞ് രക്ഷപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 08:25 pm IST
in Kerala

തിരുവനന്തപുരം : ഒമ്പതര വര്‍ഷത്തെ ഭരണത്തിന് ശേഷം, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായി വിജയന്‍ പെട്ടെന്ന് പാവങ്ങളെ ഓര്‍മ്മിക്കുകയും ‘പുതിയ’ പദ്ധതികള്‍ പ്രഖ്യാപിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതെന്നും പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍  പ്രസ്താവിച്ചു.

ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം 2021-ലെ സിപിഎം പ്രകടനപത്രികയില്‍ നിന്ന് കടമെടുത്തവയാണ്.തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കിനില്‍ക്കെ ഇന്നലെയാണ് പിണറായി വിജയന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. ജനങ്ങളെ സഹായിക്കാനുള്ള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളെ അംഗീകരിക്കാനാവില്ല.

മുഖ്യമന്ത്രി ‘എല്ലാം ശരിയാകും’ എന്ന് വാഗ്ദാനം ചെയ്തു, പക്ഷേ ഭരണകാലത്തിന്റെ അവസാന നാല് മാസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് വാഗ്ദാനം നല്‍കിയപ്പോള്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ മുതല്‍ പിഎം ആയുഷ്മാന്‍ വരെയുള്ള പദ്ധതികള്‍ ഒന്നാം ദിവസം മുതല്‍ 11-ാം വര്‍ഷം വരെ, വര്‍ഷത്തില്‍ 365 ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കി.ഇന്ന് കേരളത്തിലേത് ഒരു തട്ടിപ്പ് സമ്പദ് വ്യവസ്ഥയാണ്.

ആരോഗ്യ മേഖലയില്‍ നിന്നുള്ള പണം പെന്‍ഷനുകള്‍ക്കായി വകമാറ്റുന്നു,
പട്ടികജാതി ക്ഷേമത്തിനുള്ള പണം അഴിമതിക്കാരായ ഇടനിലക്കാര്‍ക്ക് നല്‍കാന്‍ വകമാറ്റുന്നു,
വീട്, വെള്ളം, സ്‌കൂളുകള്‍ എന്നിവയ്‌ക്കുള്ള പണം പലിശ അടയ്‌ക്കാന്‍ വകമാറ്റുന്നു.
ആറ് ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് കടത്തില്‍, ഓരോ പുതിയ വാഗ്ദാനവും പാലിക്കപ്പെടാന്‍ സാധ്യതയില്ല.

പരാജയപ്പെടുമ്പോള്‍, മുഖ്യമന്ത്രി വീണ്ടും ‘കേന്ദ്രം പണം നല്‍കിയില്ല’ എന്ന് പറഞ്ഞ് രക്ഷപ്പെടും.
മുഖ്യമന്ത്രി പിണറായിക്ക് പാവങ്ങളെ സഹായിക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, 70 വയസ് കഴിഞ്ഞ എല്ലാ മലയാളികള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നാടകങ്ങള്‍, പിആര്‍ ജോലികള്‍, അഴിമതി എന്നിവ അഭിവൃദ്ധിക്ക് കാരണമാകില്ലെന്നും അവ ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമേ ചെയ്യൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരിഹസിച്ചു.

Tags: bjpelectionRajeev Chandrasekharpinarai vijayanpoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.