Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍ അമ്മയാകും, കുഞ്ഞുങ്ങൾക്കായി യുദ്ധം ചെയ്യാനും ഒരുക്കമാണ്: രശ്മിക മന്ദാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:52 pm IST
in Entertainment

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹനിശ്ചയത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ പുതിയ ചിത്രം ‘ദ ഗേള്‍ഫ്രണ്ടി’ന്റെ പ്രമോഷന്റെ തിരക്കിലാണ് രശ്മിക. ഇതിനിടെ തനിക്ക് ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് രശ്മിക. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി യുദ്ധം ചെയ്യാന്‍ പോലും താന്‍ തയാറാണ് എന്നാണ് താരം പറയുന്നത്.

”നിലവില്‍ ഞാനൊരു അമ്മയല്ല, പക്ഷെ എനിക്ക് ഇപ്പോഴേ അങ്ങനെയൊരു തോന്നല്‍ ഉണ്ട്. എനിക്ക് ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകുമെന്നും അവരെ ഞാന്‍ സ്‌നേഹിക്കുമെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇതുവരെ ജനിച്ചിട്ടില്ലാത്ത കുട്ടികളോട് എനിക്ക് ശക്തമായ കണക്ഷന്‍ തോന്നുന്നുണ്ട്. അവര്‍ക്ക് വേണ്ടി എല്ലാം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.”

”അവരെ സംരക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി യുദ്ധം ചെയ്യണമെങ്കില്‍ അതിനും ഞാന്‍ ഒരുക്കമാണ്, അതിനുള്ള ആരോഗ്യം എനിക്ക് ഉണ്ടായാല്‍ മതി. അതിനെ കുറിച്ചൊക്കെ ഞാന്‍ ഇപ്പോഴേ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇരുപത് മുതല്‍ മുപ്പത് വരെയുള്ള കാലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്, കാരണംഅതാണ് സമൂഹം പറയുന്നത്.

നമുക്ക് ജീവിതോപാധി കണ്ടെത്തണം, പണം ഉണ്ടാക്കണം. മുപ്പത് മുതല്‍ നാല്‍പത് വരെ ജോലിയും ജീവിതവും ഒരുപോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകണം, എനിക്ക് അത് ഉറപ്പാക്കേണ്ടതുണ്ട്. നാല്‍പത് കഴിഞ്ഞ് എന്താകുമെന്ന് ചിന്തിച്ചിട്ടില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിനും തന്റെ മനസ്സില്‍ നിശ്ചിത സമയക്രമമുണ്ട്” എന്നാണ് രശ്മിക പറയുന്നത്.

Tags: reshmika mandanaActor Vijay Devarakonda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജകൊട്ടാരത്തിൽ വിവാഹം:വിജയ് ദേവരകൊണ്ടയ്‌ക്ക് വധുവായി രശ്മിക മന്ദാന;തീയതി പ്രഖ്യാപിച്ചു

Entertainment

വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി 

Entertainment

വിജയ് ദേവരകൊണ്ട – ദിൽ രാജു കൂട്ടുകെട്ടിലെ ‘SVC 59’ : സംവിധായകൻ രവി കിരൺ കോല അവതരിപ്പിക്കുന്ന ‘പൂർണ്ണമല്ലാത്ത’ ഒരു മനുഷ്യന്റെ കഥ

Entertainment

രശ്മികയുടെ ലിപ് ലോക് ഇത്രയും വേണ്ട, രക്തം ഊറ്റി കുടക്കുന്നതിന്റെ ശബ്ദവും കുറയ്‌ക്കാം!

Entertainment

തല വേദനിക്കുന്നുണ്ട്, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും’; അപകടത്തിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.