Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃതം അറിയാത്ത എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ , എതിര്‍ത്ത് ഡ ീന്‍, അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:16 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : സംസ്‌കൃത ഭാഷ അറിയാത്ത മുന്‍ എസ്എഫ്‌ഐ നേതാവിന് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ കേരള സര്‍വകലാശാലയില്‍ ശുപാര്‍ശ. നവംബര്‍ ഒന്നിന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗം ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ ഭാഷയറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാനുള്ള ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനും സംസ്‌കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്ലിനു കത്ത് നല്‍കി. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിപിന്‍ വിജയനെതിരെയാണ് പരാതി.

പിഎച്ച്ഡി ബിരുദം നല്‍കുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പണ്‍ ഡിഫന്‍സിലാണ് പിഎച്ച്ഡി നല്‍കാന്‍ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയവര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പ്രബന്ധം സംബന്ധിച്ച് വിദ്യാര്‍ഥിക്ക് ഒരു ചോദ്യത്തിനു പോലും ഇംഗ്ലിഷിലോ സംസ്‌കൃതത്തിലോ മലയാളത്തിലോ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാര്‍ഥി ഫോണ്‍ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും കത്തില്‍ പറയുന്നു. വിദ്യാര്‍ഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഓണ്‍ലൈനില്‍ പങ്കെടുത്തവര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാത്ത വിദ്യാര്‍ഥി ഇംഗ്ലിഷില്‍ തെറ്റില്ലാതെ പ്രബന്ധം എഴുതിയതില്‍ ദുരൂഹതയുണ്ടെന്നും ഓപ്പണ്‍ ഡിഫന്‍സില്‍ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ എന്ന നിലയില്‍ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തില്‍ പറയുന്നു.

സദ്ഗുരു സര്‍വസ്വം, ഒരു പഠനം എന്ന പേരില്‍ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. രജിസ്ട്രാര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി വിപിന്‍ വിജയന്‍ രംഗത്തെത്തി. പരാതിക്ക് പിന്നില്‍ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിന്‍ വിജയന്‍ പറഞ്ഞു.

കാര്യവട്ടം ക്യാമ്പസിലെ റിസര്‍ചേര്‍സ് യൂണിയന്‍ ഭാരവാഹിയാണ് വിപിന്‍ വിജയന്‍.അതേസമയം വിപിന്‍ വിജയന്‍ ആറുവര്‍ഷം മുന്‍പാണ് റിസര്‍ച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നതെന്നും നിലവില്‍ എസ്എഫ്‌ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു

 

Tags: Kerala UniversitySFISanskritPhDvice chancellor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.