Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസിയാന്‍ ഉച്ചകോടിയില്‍ ആഞ്ഞടിച്ചു; യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ജയശങ്കര്‍.

ആദര്‍ശതത്വങ്ങള്‍ ചിലയിടത്ത് മാത്രം നടപ്പാക്കുക എന്നത് ഇന്നത്തെ ലോകത്തിന്റെ രീതിയായി മാറിക്കഴിഞ്ഞെന്ന് യുഎസിനെയും യൂറോപ്പിനെയും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി ജയശങ്കര്‍. പ്രസംഗിക്കുത് പലപ്പോഴും പലരും പ്രാവര്‍ത്തികമാക്കുക പതിവില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 12:01 am IST
in India, World

ക്വാലലംപൂര്‍:: ആദര്‍ശതത്വങ്ങള്‍ ചിലയിടത്ത് മാത്രം നടപ്പാക്കുക എന്നത് ഇന്നത്തെ ലോകത്തിന്റെ രീതിയായി മാറിക്കഴിഞ്ഞെന്ന് യുഎസിനെയും യൂറോപ്പിനെയും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി ജയശങ്കര്‍. പ്രസംഗിക്കുന്നത് പലപ്പോഴും പലരും പ്രാവര്‍ത്തികമാക്കുക പതിവില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.

റഷ്യയില്‍ നിന്നും എണ്ണയും മറ്റു ആവശ്യമുള്ള ചരക്കുകളും വാങ്ങുന്ന യുഎസും യൂറോപ്പും പക്ഷെ ഇന്ത്യയെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ അനുകൂലിക്കുന്നില്ല. ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയെ കരുതി റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ മുതിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ അതില്‍ നിന്നും തടയുന്ന യുഎസിനെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും ജയശങ്കര്‍ ശക്തമായി വിമര്‍ശിച്ചു. .

ഭീകരവാദത്തിനെതിരെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തില്‍ യാതൊരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ജയശങ്കര്‍ പറഞ്ഞു. 20ാമത് ഈസ്റ്റ് എഷ്യാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജയശങ്കര്‍ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.

ഭീകരവാദം ഒരു തുടര്‍ച്ചയായതും ലോകത്തെ കാര്‍ന്നുതിന്നുന്നതുമായ ഭീഷണിയാണെന്നും ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളണമെന്നും ജയശങ്കര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലോകത്തെ പല രീതിയില്‍ തകര്‍ക്കുകയാണ്. ‍ഞങ്ങള്‍ക്കും ഈയിടെ അത്തരമൊരു സാഹചര്യമുണ്ടായെന്ന് ഇന്ത്യാ-പാക് യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് ജയശങ്കര്‍ പറഞ്ഞു. അത് മനുഷ്യന് വലിയ ദുരിതങ്ങള്‍ നല്‍കുന്നുവെന്ന് മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ വരെ ബാധിച്ചു. ഊര്‍ജ്ജത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ തടസ്സപ്പെടുത്തി. വ്യാപാരത്തെ തകര്‍ത്തു. അതുകൊണ്ടാണ് ഇന്ത്യ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെ്യതത്. അതുപോലെ ഉക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിലും എത്രയും വേഗം പരിഹാരം കാണണമെന്ന് ഇന്ത്യ അഗ്രഹിക്കുന്നു. -ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

 

 

Tags: Kuala LumpurASEAN SummitusRussian oiljaishankardouble standardEU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

World

രാജ്യസ്നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറേണ്ട…ഇന്ത്യ എല്ലാ സഹായവും ചെയ്തുവെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.