Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 11:44 am IST
in Athletics, Sports

തിരുവനന്തപുരം : സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ട് മത്സരത്തില്‍ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് നന്ദനയെ ഏറെ തളര്‍ത്തി.പുക്കുന്നേല്‍ ഹൗസില്‍ പന്നിയാറില്‍ ജയ്‌മോന്‍ മാത്യു വിന്റെയും അഞ്ചു കൃഷ്ണയുടേയും മകളാണ് നന്ദന. ആദ്യമായാണ് നന്ദന മത്സരത്തിന് എത്തുന്നത്. ഒരു വര്‍ഷമായി നന്ദന പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു.

പോള്‍ വോള്‍ട്ടില്‍ രണ്ട് അറ്റംപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാമത്തെ റൗണ്ടിലാണ് നന്ദന വീഴുന്നത്. ഉടനെ തന്നെ നന്ദനയെ മെഡിക്കലില്‍ കൊണ്ടു പോകുകയായിരുന്നു. പാസ്സ് പറഞ്ഞെങ്കിലും പിന്നീട് മത്സരിക്കാന്‍ നന്ദനയ്‌ക്ക് കഴിഞ്ഞില്ല. ഉയര്‍ത്തില്‍ നിന്നുള്ള വീഴ്ച പുറമെ പരിക്കുകള്‍ ഉണ്ടാക്കിയില്ലെങ്കിലും വീഴ്ച നന്ദനയുടെ ശരീരത്തെ ബാധിച്ചു. മുതുകില്‍ കടുത്ത വേദനയുണ്ടെങ്കിലും അടുത്ത മത്സരമായ ട്രിപ്പിള്‍ ജംപില്‍ മത്സരിക്കാന്‍ അവള്‍ തയ്യാറാവുകയായിരുന്നു. പക്ഷേ വീഴ്ചയുടെ ആഘാതം കാരണം അതില്‍ നന്ദനയ്‌ക്ക് ഡിസ്‌ക്വാളി ഫൈ ആകേണ്ടി വന്നു.

പ്രകൃതിയുടെ കാഠിന്യത്തെ മനക്കരുത്തിന്റെ ഉരുക്കു ബലം കൊണ്ട് മറികടക്കുന്നവരാണ് ഇടുക്കിക്കാര്‍ എന്ന് പറയാറുണ്ട്. അച്ഛനാണ് നന്ദനാ ജയ്‌മോന്റെ ധൈര്യം. സാഹസികതയുടെ യാത്രയില്‍ ഒട്ടും തന്നെ ഭയമില്ലാതെ ഹൈറേഞ്ചിലൂടെ അച്ഛനോടൊപ്പം ചുടുപ്പറ്റി ചേര്‍ന്നിരിക്കുമ്പോള്‍ രണ്ടാള്‍ക്കും പറയുവാന്‍ ഒരു സ്വപ്‌നം മാത്രമേ ഒള്ളു. കായിക മേളയില്‍ വിജയം നേടുക. ബസ് കണ്ടക്ടറായ അച്ഛന്‍ ജയ്‌മോഹനോടൊപ്പം യാത്രകള്‍ ചെയ്യാറുണ്ട് നന്ദന. സൈഡ് സീറ്റില്‍ ഇരുന്ന് മഞ്ഞു നിറഞ്ഞ തേയില തോട്ടങ്ങള്‍ക്കിടയിലേക്ക് നോക്കി സ്വപ്‌നം കാണുകയായിരുന്നു നന്ദന.

തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ല, സ്വപ്‌നങ്ങള്‍ അത് നേടി എടുക്കാനുള്ളതാണ്. ഇനിയും എന്നെ ട്രാക്കുകള്‍ കാത്തിരിക്കുന്നു, വേദികള്‍ ഇനിയും എനിക്കുണ്ട്, അതിലേക്കാണ് ഇനി എന്റെ യാത്ര…. തണുപ്പിന്റെ കോടമഞ്ഞില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ അച്ഛനും അമ്മയോടും എനിക്ക് പറയണം എന്റെ അടുത്ത സ്വര്‍ണ നേട്ടത്തിലേക്കുള്ള യാത്രയെപ്പറ്റി.- നന്ദന പറയുന്നു.

Tags: InjuryWithdrawalThiruvananthapuramnandanaSenior girls’ pole vaultFirst-time participantPracticing for a year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

Kerala

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.