Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയെ ഞെരിച്ച് കൊല്ലാന്‍ യൂറോപ്പ്; റഷ്യയുടെ 14000 കോടി യൂറോ ഉക്രൈന് നല്‍കും; പ്രതികാരമായി ജര്‍മ്മനിയുടെ 10000 കോടി ഡോളര്‍ റഷ്യ മരവിപ്പിക്കും

റഷ്യ യൂറോപ്യന്‍ യൂണിയനിലെ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ച 14000 കോടി യൂറോ മരവിപ്പിച്ച ശേഷം ഉക്രൈന് ‘നഷ്ടപരിഹാര വായ്‌പ’യായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 08:25 pm IST
in World

മോസ്കോ : ഇതുവരെ പിന്നില്‍ നിന്നു കളിച്ച യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ മുന്‍പിലേക്ക് വരികയാണ്. റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പരസ്യമാവുകയാണ്. റഷ്യ ബെല്‍ജിയത്തിലെ യൂറോക്ലിയര്‍ എന്ന ഡെപ്പോസിറ്ററിയില്‍ നിക്ഷേപിച്ച 14000 കോടി യൂറോ മരവിപ്പിച്ച ശേഷം ഉക്രൈന് ‘നഷ്ടപരിഹാര വായ്‌പ’യായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ.  ഇതുപോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ധനകാര്യനിക്ഷേപസ്ഥാപനങ്ങളിലും റഷ്യ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷെ ഇത് അന്താരാഷ്‌ട്രനിയമങ്ങള്‍ക്ക് എതിരായ നടപടിയായതിനാല്‍ ബെല്‍ജിയം ഇതിനെ എതിര്‍ക്കുന്നുണ്ട്.

ഇതിന് തിരിച്ചടിയായി ജര്‍മ്മനി റഷ്യയില്‍ നിക്ഷേപിച്ചിട്ടുള്ള 10000 കോടി ഡോളര്‍ ആസ്തി മരവിപ്പിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ ആസ്തി മരവിപ്പിച്ചാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത് ജര്‍മ്മനിക്കായിരിക്കുമെന്ന് ജർമ്മൻ-റഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി മത്തിയാസ് ഷെപ്പ് പറയുന്നു.

വിശ്വാസത്തോടെ റഷ്യ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും നിക്ഷേപിച്ചിരിക്കുന്ന ആസ്തി പിടിച്ചെടുത്ത് ഉക്രൈന് നല്കാനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും. മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്.

Tags: UkraineRussiaEuropean UnionEUValdimir PutinEuroclear
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.