Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജർമ്മനിയിലെ ‘പട്ടിക്കൂട്’ ഇവിടെയും വരുമോ, വരാതിരിക്കില്ല, കാത്തിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 06:30 pm IST
in News, World

വളർത്തു മൃഗങ്ങൾ സംരക്ഷകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും വലുതാണ്, അതിശയിപ്പിക്കുന്നതാണ്. വളർത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്‌നേഹിച്ചും ലാളിച്ചും വളർത്തുന്നവരും ഏറെയുണ്ട്. എന്നാൽ നിങ്ങൾ എത്ര ആഗ്രഹിച്ചാലും, നിങ്ങളുടെ വളർത്തുമൃഗത്തെ എല്ലായിടത്തും കൊണ്ടുപോകാൻ ചിലപ്പോൾ കഴിയില്ല. പല സ്ഥലങ്ങളും ഇപ്പോഴും വളർത്തുമൃഗങ്ങൾക്ക് പ്രവേശന വിലക്കുണ്ട്. അതിനാൽ അത്തരം, സ്ഥലങ്ങളിൽ വളർത്തുനായയെ, പൂച്ചയെ ഒക്കെ കൊണ്ടുപോകാൻ കഴിയാത്തതിനാൽ അവിടങ്ങളിൽ പോകാത്തവരുമുണ്ട്.
‘ഓമന’യെ കാറിൽ ഇരുത്തി പോകുന്നത് ക്രൂരതയായി ചിലർ കണക്കാക്കുന്നു.
ഈ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് ജർമ്മൻ സൂപ്പർമാർക്കറ്റുകൾ വളർത്തുമൃഗ പാർക്കിംഗ് പാഡുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വനായിച്ച് പലരും ആഹ്ലാദത്തിലാണ്. നമ്മുടെ നാട്ടിൽ എന്നുവരുമെന്ന അന്വേഷിക്കുന്നവർ ഏറെയാണ്. കടകൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഈ കാലാവസ്ഥാ നിയന്ത്രിത സംവിധാനമുള്ള, വായുസഞ്ചാരമുള്ള കെന്നലുകളിൽ നായ്‌ക്കളെ സൂക്ഷിക്കാൻ ഏൽപ്പിക്കാം. ഉടമകൾ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുംവരെ അവർ സുരക്ഷിതരയിരിക്കും.

‘ജർമ്മനിയിലെ വളർത്തുമൃഗ പാർക്കിംഗ് പാഡുകളെക്കുറിച്ച് ഞാൻ വായിച്ചപ്പോൾ, എന്തുകൊണ്ടാണ് നമുക്ക് ഇവിടെ ഇതുപോലുള്ള ഒന്ന് കിട്ടാത്തത് എന്ന് ഞാൻ ചിന്തിച്ചു?’വെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. വൈകാതെ നമ്മുടെ നാട്ടിലും ഈ സംവിധാനങ്ങൾ വന്നേക്കാം.

 

Tags: Germany#DogPad#DogSpot#SafeForDogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആദ്യം നിങ്ങളുടെ ഐഡി കാണിക്കുക’ : മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

World

സിനിമാ സ്റ്റൈല്‍ കവര്‍ച്ച; ജര്‍മനിയില്‍ 316 കോടിയുടെ ബാങ്ക് കൊള്ള

World

ഇന്ത്യയിലെ ജനാധിപത്യം ആക്രമിക്കപ്പെടുന്നു , ഇഡി, സിബിഐ എന്നിവയെ ആയുധമാക്കി മാറ്റി : ജർമ്മനിയിൽ രാജ്യവിരുദ്ധ പ്രസ്താവനകളുമായി രാഹുൽ വീണ്ടും രംഗത്ത്

World

രാഹുൽ ജർമ്മനിയിൽ രാജ്യത്തിന്റെ ശത്രുക്കളെ കണ്ടുമുട്ടുകയാണോ ? കോൺഗ്രസ് നേതാവിനെതിരെ ബിജെപി ഗുരുതരമായ ആരോപണം ഉന്നയിച്ചത് എന്തുകൊണ്ട് ?

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.