Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്ഥാൻ ; അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഖ്വാജ ആസിഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 06:18 pm IST
in India, World

ഇസ്ലാമാബാദ് : സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്ഥാൻ. സംഭവം കോമഡിയാണെങ്കിലും സംഭവം സത്യമാണ് . ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഈ കരാര്‍ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പാകിസ്താന് സാമ്പത്തിക സ്ഥിരത നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

കരാറിന്റെ ഭാഗമായി, ഏത് ആക്രമണത്തില്‍ നിന്നും സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി പാകിസ്താന്‍ അവിടെ സൈന്യത്തെ വിന്യസിക്കും. ഇതിന് പകരമായി, പാക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സൗദി വലിയ സാമ്പത്തിക നിക്ഷേപം പാകിസ്താനിൽ നടത്തുകയും ചെയ്യും. മാത്രമല്ല ഇക്കാര്യം പാക് മന്ത്രി ഖ്വാജ ആസിഫ് തന്നെ പറയുകയും ചെയ്യുന്നുണ്ട്. സൗദിയെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് ആസിഫ് പറയുന്നത്.

സൗദിയിലെ വിവിധ സൈനിക താവളങ്ങളിലും നഗരങ്ങളിലുമായി പാകിസ്താന്‍ 25,000 സൈനികരെ വിന്യസിക്കും. ഓരോ പാക് സൈനികനും പ്രതിമാസം കുറഞ്ഞത് 6,000 സൗദി റിയാല്‍ (1.4 ലക്ഷം രൂപയോളം)ആണ് ശമ്പളമായി സൗദി പാകിസ്താന് നൽകുക .

നാല് കരസേന ബ്രിഗേഡുകള്‍, രണ്ട് വ്യോമസേനാ സ്‌ക്വാഡ്രണുകള്‍, രണ്ട് നാവികസേന കപ്പല്‍ വ്യൂഹങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വലിയ സൈനിക വിന്യാസമാണ് പാകിസ്താന്‍ സൗദിയില്‍ നടത്തുക.

കൂടാതെ, സൗദി അറേബ്യയുമായി സഹകരിച്ച് അത്യാധുനിക വ്യോമ പ്രതിരോധ, റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് സ്ഥാപിക്കാനും പാകിസ്താന്‍ പദ്ധതിയിടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ഉപകരണങ്ങള്‍, വെടിക്കോപ്പുകള്‍, മോര്‍ട്ടാറുകള്‍, ടാങ്കുകള്‍, ഹ്രസ്വദൂര മിസൈലുകള്‍ എന്നിവയും പാകിസ്താന്‍ സൗദി അറേബ്യക്ക് നല്‍കും.

സൗദി അറേബ്യയിലെ കമാന്‍ഡ് ഓപ്പറേഷനുകള്‍ക്കായി, പാകിസ്താന്‍ ഒരു ത്രീ-സ്റ്റാര്‍ ലെഫ്റ്റനന്റ് ജനറലിനെയും രണ്ട് മേജര്‍ ജനറല്‍മാരെയും എട്ട് ബ്രിഗേഡിയര്‍മാരെയും നിയമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന്പകരമായി, പാകിസ്താന്റെ അടിസ്ഥാന സൗകര്യ, സാമ്പത്തിക, ഖനന, ഊര്‍ജ്ജ, സുരക്ഷാ മേഖലകളില്‍ സൗദി അറേബ്യ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.എല്ലാ മേഖലകളിലുമായി പാകിസ്താനുമായുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളറില്‍ നിന്ന് 15 ബില്യണ്‍ ഡോളറായി സൗദി അറേബ്യ വര്‍ദ്ധിപ്പിക്കുമെന്നും കരാറില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചകള്‍ക്കായി ഒരു ഉന്നത സൗദി പ്രതിരോധ സംഘം ഈ മാസം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഒക്ടോബര്‍ അവസാന വാരം സൗദി അറേബ്യ സന്ദര്‍ശിക്കാനും നിശ്ചയിച്ചിട്ടുണ്ട്.

Tags: pakistanSaudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.