Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ നിര്‍മാണരംഗത്ത് ഭാരതം ആഗോളശക്തി: മധു എസ്. നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 01:22 pm IST
in Kerala
എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം

എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം

കൊച്ചി: കപ്പല്‍ നിര്‍മാണ മേഖലയില്‍ ഭാരതം ആഗോള ശക്തിയായി മാറുകയാണെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ.് നായര്‍. കപ്പല്‍ നിര്‍മാണരംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലെത്താന്‍ വിഭാവനം ചെയ്ത മാരിടൈം ഇന്ത്യ വിഷന്‍ 2030ന്റെ ഭാഗമായി കൊച്ചിയില്‍ ഷിപ്പ് ബില്‍ഡിങ് സമിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കപ്പല്‍ നിര്‍മാണ രംഗത്തെ ഭൂരിഭാഗവും കൈയാളുന്ന ജപ്പാനും ദക്ഷിണ കൊറിയയും കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. വൈദഗ്ധ്യവുമുള്ള തൊഴിലാളികള്‍, ശക്തമായ സമ്പദ്വ്യവസ്ഥ, അതിവേഗം വളരുന്ന ആഭ്യന്തര വിപണി എന്നിവയുള്ള ഭാരതത്തിന് കപ്പല്‍ നിര്‍മാണ മേഖലയില്‍ ബഹുദൂരം മുന്നേറാനാകും. നാവികസേനയ്‌ക്കു പുറമെ വിവിധ രാജ്യങ്ങള്‍ക്കും വേണ്ടിയും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പലുകള്‍ നിര്‍മിച്ചു നല്‍കുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രവര്‍ത്തനം മാരിടൈം ഇന്ത്യ വിഷന് ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് മുഖ്യപ്രഭാഷണം നടത്തി. ഗവേഷണം, നൈപുണ്യ വികസനം, ആഗോള പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നത് കപ്പല്‍ നിര്‍മാണ രംഗത്ത് ഭാരതത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ അത്യന്താപേഷിതമാണെന്ന് ഡോ. ഡി ധനുരാജ് പറഞ്ഞു. മുന്‍ നാവികസേന വൈസ് അഡ്മിറലും നാഷണല്‍ മാരിടൈം സെക്യൂരിറ്റി കോര്‍ഡിനേറ്ററുമായ ജി. അശോക് കുമാര്‍, മസഗോണ്‍ ഡോക്ക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ബിജു ജോര്‍ജ്, സ്മാര്‍ട്ട് എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സിഒഒ ഹരിരാജ്. പി, കുസാറ്റിലെ നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. സതീഷ് ബാബു പി.കെ എന്നിവര്‍ സംസാരിച്ചു. ബിറ്റ്സ് പിലാനി ഗോവ കാമ്പസ് പ്രൊഫ ഡോ. ആര്‍.പി. പ്രധാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Tags: ShipbuildingMaritime India Vision 2030India is a global powerMadhu S. NairShipbuilding Summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാല മേധാവി മധു എസ്. നായര്‍ ഇന്ന് വിരമിക്കും

Kerala

മധു എസ്. നായര്‍ കൊച്ചി കപ്പല്‍ശാല സിഎംഡിയായി തുടരും

പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളെ വഹിക്കാവുന്ന ആധുനിക യുദ്ധക്കപ്പല്‍. കൊച്ചി ഷിപ് യാര്‍ഡിലാണ് ഇത് നിര്‍മ്മിക്കുക
India

2035ല്‍ ഇന്ത്യന്‍ നാവികസേന വന്‍ശക്തിയാകും; യുദ്ധക്കപ്പലും മുങ്ങിക്കപ്പലും ചേര്‍ന്ന് 200ലേക്ക് കുതിക്കാന്‍ ഇന്ത്യ

India

കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

Business

അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക്; കൊച്ചിന്‍ ഷിപ് യാര്‍ഡിന് വെല്ലുവിളിയല്ല, കപ്പല്‍നിര്‍മ്മാണത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഒന്നാകും ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.