Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിജാബ് ആളിക്കത്തിക്കാന്‍ ശ്രമം;ശശികലടീച്ചറും സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പലും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വ്യാജ എഐ ചിത്രവുമായി ജിഹാദികള്‍

കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 08:29 pm IST
in Kerala
സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രം.

സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രം.

തിരുവനന്തപുരം:കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രം.

‘സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം എങ്ങിനെ ഉണ്ടായി എന്ന് ഇനി ആര്‍ക്കും സംശയമില്ലല്ലോ….’എന്ന തലക്കെട്ടിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. നിലപാട് വെട്ടിത്തുറന്നുപറയുന്ന കെ.പി.ശശികല ടീച്ചര്‍ ഇസ്ലാമിക മൗലിക വാദികള്‍ വെറുക്കുന്ന നേതാവാണ്. ഈ വെറുപ്പിനെ മുതലെടുക്കാനാണ് ശശികലടീച്ചറെ ഇപ്പോള്‍ ഹിജാബിനെ എതിര്‍ത്ത സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയുമായി ചില ഗൂഢാലോചനക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത്. രണ്ടു പേരും പുഞ്ചിരിച്ച് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഈ ചിത്രം കണ്ടാല്‍ ഒരു സ്വാഭാവിക ചിത്രമാണെന്നേ തോന്നൂ എന്നതാണ് വാസ്തവം.

ഈ ചിത്രത്തിലെ ശശികലടീച്ചറുടെ മുഖം യഥാര്‍ത്ഥത്തിലുള്ള ശശികലടീച്ചറുമായി ചേര്‍ച്ച ക്കുറവ് തോന്നിയിരുന്നു. പിന്നീട് റിവേഴ്സ് ഇമേജ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് നോക്കിയപ്പോഴാണ് ഇങ്ങിനെ ഒരു ചിത്രം മുന്‍പെങ്ങും ആരും പോസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഇത് വ്യാജചിത്രമാണെന്ന് തെളിഞ്ഞത്. ശശികലടീച്ചര്‍ തന്നെ ഈ ചിത്രം രണ്ട് ദിവസം മുന്‍പ് പങ്കുവെച്ചിരുന്നു. ഈ ചിത്രം സൃഷ്ടിച്ചവര്‍ ആരായാലും അവര്‍ക്ക് നന്ദി’ എന്നാണ് ശശികലടീച്ചര്‍ നെറ്റില്‍ കുറിച്ചത്. പിന്നീട് മറ്റ് ചില ഓണ്‍ലൈന്‍ ടൂളുകള്‍ വെച്ച് പരിശോധിച്ചപ്പോള്‍ ഈ ചിത്രം എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

ജിഹാദികളും ഇടത് മാധ്യമപ്രവര്‍ത്തകരും ഹിജാബിനെതിരെ കര്‍ശനമായ നിലപാടെടുക്കുകയും യൂണിഫോം സംസ്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആസൂത്രിതശ്രമമാണ് നടത്തുന്നത്. ഹിജാബ് ധരിച്ച് വരാന്‍ പറ്റില്ലെന്നും യൂണിഫോം ധരിച്ച് വന്നാല്‍ മാത്രമേ ഈ കുട്ടിയെ സ്വീകരിക്കാന്‍ കഴിയൂ എന്നും ഹെലീന പ്രഖ്യാപിച്ചത് ഒരു വാര്‍ത്താസമ്മേളനത്തിലാണ്. ആ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള ഹെലീനയുടെ നേരിയ പുഞ്ചിരിയുള്ള ചിത്രം എടുത്ത് ഈ പ്രിന്‍സിപ്പലുടെ പുഞ്ചിരി മനസ്സില്‍ നിന്നും മായുന്നില്ല എന്ന് പറഞ്ഞ് ഇടത് മാധ്യമപ്രവര്‍ത്തകര്‍ ഹെലീനയ്‌ക്കെതിരെ കടുത്ത വെറുപ്പാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നല്ല അറിവുള്ള, ഇംഗ്ലീഷ് ഭാഷയിലും നല്ല മികവ് പുലര്‍ത്തുന്ന, ആത്മാര്‍ത്ഥതയുള്ള, നയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത മികച്ച പ്രിന്‍സിപ്പലാണ് ഹെലീന എന്നതാണ് വാസ്തവം.

 

 

Tags: Fake imagejihadiSister HelenaSt.Rita'sHijab rowKP SasikalaSt Ritas School Principal Sister HelenaAI fake image
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസ്: കെ പി ശശികലയ്‌ക്കെതിരായ നടപടികള്‍ക്ക് സ്റ്റേ

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

ക്ഷേത്രത്തിൽ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആർക്കും കുരുപൊട്ടിയില്ല? പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ… പുകിലൊന്നും മറന്നിട്ടില്ലല്ലോ?’

Kerala

ശിവന്‍കുട്ടി പെട്ടു;ഹിജാബ് പ്രശ്നത്തില്‍ അനുകൂല നടപടി എടുപ്പിക്കാന്‍ ശിവന്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്ലാം സംഘടനാനേതാക്കള്‍

Kerala

കേരളത്തില്‍ ഹിജാബ് വിവാദം….ഹിജാബിന്റെ കേന്ദ്രമായ ഇറാനില്‍ ഹി​ജാബ് ധരിയ്‌ക്കാതെ ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവിന്റെ മകള്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.