Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ബ്രഹ്മോസ്: പ്രഹര പരിധി 800 കിലോമീറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 10:42 am IST
in India, Defence

ന്യൂദല്‍ഹി: കൃത്യതയുള്ള ആക്രമണ ശേഷിക്ക് വലിയ പ്രോത്സാഹനമായി മാറുന്ന തരത്തില്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഭാരതം. 2027 അവസാനത്തോടെ ഈ മിസൈല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂടാതെ 200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്ര എയര്‍ ടു എയര്‍ മിസൈലും 2026-27 ല്‍ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2027 അവസാനത്തോടെ പരമ്പരാഗത മിസൈല്‍ പൂര്‍ണമായും തയ്യാറാകുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറക്കുന്ന നിലവിലുള്ള 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകള്‍ ഭാരതത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളില്‍ ഒന്നാണ്. എന്നാല്‍ പുതിയ പതിപ്പിന് 800 കിലോമീറ്റര്‍ അകലെയുള്ള ശത്രുക്കളെ ലക്ഷ്യമിടാന്‍ കഴിയും.

ഇതിന്റെ റാംജെറ്റ് എഞ്ചിന്‍ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. കൂടുതല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മിസൈലിന്റെ ആന്തരിക ഐഎന്‍എസ് (ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം), ബാഹ്യ ജിഎന്‍എസ്എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) എന്നിവയുടെ അനുയോജ്യത ഈ പരീക്ഷണങ്ങള്‍ പരിശോധിച്ചുവരികയാണ്. മിസൈല്‍ സ്ഥിരമായി ലക്ഷ്യത്തിലെത്തുകയും, ജാമിംഗിനെ പ്രതിരോധിക്കുകയും, കരുത്തുറ്റതായി തുടരുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ഈ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മിസൈല്‍ പൂര്‍ണ്ണമായും തയ്യാറാകും.

Tags: New BrahMosStrike range 800 kmBrahmos supersonic cruise missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ അയയ്ക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി ബാച്ച് (ഇടത്ത്) ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനന്‍റ് മാര്‍കോസ് ജൂനിയറും മോദിയും (വലത്ത്)
India

ഫിലിപ്പൈന്‍സിലേക്കുള്ള അവസാന ബ്രഹ്മോസ് മിസൈല്‍ സംവിധാനം അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.