Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാളയം മാർക്കറ്റിൽ വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, ഇതൊക്കെ നാടകമെന്ന് പിണറായി വിജയൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 11:30 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് പാളയം മാർക്കറ്റിൽ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. പുതിയ മാർക്കറ്റിനെ അനുകൂലിക്കുന്നവരും സ്ഥലത്ത് പ്രകടനം നടത്തുന്നുണ്ട്. പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാൻ അൽപ്പം സമയം മാത്രം ബാക്കി നിൽക്കുന്നതിനിടെയാണ് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും പ്രതിഷേധം നടക്കുന്നത്.

പ്രതിഷേധത്തിനിടെ പുതിയ മാർക്കറ്റിനെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പുതിയ മാർക്കറ്റ് അനുകൂലികളെ പ്രതിഷേധക്കാർകൂകി വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തടയാനെത്തിയ പോലീസുമായും ഉന്തും തള്ളുമുണ്ടായി. അതേസമയം തങ്ങൾ സമരവുമായി മുന്നോട്ട്പോകുക തന്നെ ചെയ്യുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിഷേധക്കാർ. അതേസമയം, വിഷയത്തിൽ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചിട്ടുണ്ട്.

അതേസമയം, പാളയം മാർക്കറ്റുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും കച്ചവടക്കാരുടെയും പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രി പുതിയ മാർക്കറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശേഷം നടത്തിയ പ്രസംഗത്തിൽ പ്രതിഷേധത്തെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു. നല്ലത് കണ്ടാൽ അംഗീകരിക്കാൻ ചില ആളുകൾക്ക് പ്രയാസമാണെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളതെന്നും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നവരിൽ ചില ആളുകൾ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? ഇന്നും മുഖ്യമന്ത്രി ചോദിച്ചു.മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ് അത് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു. കോൺഗ്രസ്‌ -ലീഗ് അംഗങ്ങൾ ആരും പരിപാടിയിൽ പങ്കെടുത്തില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല.

എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം?. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്‍മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

Tags: Palayam MarketPinaryai vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയം ബസ് സ്റ്റാന്റിൽ മയക്കുമരുന്ന്-ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം; രണ്ട് പേർ അറസ്റ്റിൽ

Kerala

പാളയം മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ; ഇന്ന് യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.