Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണം കടത്തിയ അനന്ത സുബ്രഹ്‌മണ്യം കസ്റ്റഡിയില്‍; രമേശിനെയും ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 07:27 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേ, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി സ്വര്‍ണ കവചിത പാളികള്‍ സന്നിധാനത്തു നിന്നു കടത്തിയ അനന്ത സുബ്രഹ്‌മണ്യം കസ്റ്റഡിയില്‍. ബെംഗളൂരുവില്‍ നിന്നു പ്രത്യേകം നോട്ടീസയച്ചുവരുത്തിയാണ് ഇഞ്ചയ്‌ക്കലെ എസ്ഐടി ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പതു മുതല്‍ സുബ്രഹ്‌മണ്യത്തെ തനിച്ചും ഉച്ചകഴിഞ്ഞു പോറ്റിയുടെ സാന്നിധ്യത്തിലുമായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയ ബെംഗളൂരു സ്വദേശി ആര്‍. രമേശിനെയും ചോദ്യം ചെയ്യും.

2019 ജൂലൈ 19നും 20നുമാണ് ദ്വാരപാലക ശില്‍പ പാളികള്‍ സന്നിധാനത്തു നിന്നു കടത്തിയത്. 19ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി സന്നിധാനത്തു നിന്നു ദ്വാരപാലക ശില്‍പ പാളികളില്‍ ഒരുഭാഗം അനന്ത സുബ്രഹ്‌മണ്യമാണ് ഏറ്റുവാങ്ങിയത്. ഇതു സംബന്ധിച്ച മഹസറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരാണെങ്കിലും ഒപ്പിട്ടിട്ടുള്ളത് അനന്ത സുബ്രഹ്‌മണ്യമാണ്. അപ്പോള്‍ പോറ്റി സന്നിധാനത്തുണ്ടായിരുന്നില്ല. കൊവിഡ് കാലമായതിനാലാണ് തനിക്ക് സന്നിധാനത്തെത്താന്‍ കഴിയാത്തതെന്നാണന്ന് പോറ്റിയുടെ വിശദീകരണം. പാളികളുമായി സന്നിധാനത്തു നിന്ന് ട്രാക്ടറില്‍ മടങ്ങിയ അനന്ത സുബ്രഹ്‌മണ്യം പമ്പയില്‍ തങ്ങി.

20നു ശേഷിക്കുന്ന പാളികള്‍ കര്‍ണാടക സ്വദേശിയായ ആര്‍. രമേശാണ് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയത്. മഹസറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന സ്ഥാനത്തു രമേശാണ് ഒപ്പിട്ടത്. തുടര്‍ന്ന് പാളികള്‍ ട്രാക്ടറില്‍ പമ്പയിലെത്തിച്ചു. അവിടെ നിന്ന് അനന്ത സുബ്രഹ്‌മണ്യനും രമേശും കാറില്‍ ബെംഗളൂരുവിലേക്കാണ് ആദ്യം പോയത്.

തുടര്‍ന്ന് ഹൈദരാബാദിലെത്തിച്ച് ചെമ്പ്, സ്വര്‍ണം പണികളില്‍ വിദഗ്ധനായ നാഗേഷിനു പാളികള്‍ കൈമാറി. നാഗേഷ് പാളികളില്‍ എന്തു ചെയ്തന്നു വ്യക്തമല്ല. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ നാഗേഷ് മാറ്റിയോയെന്നാണ് അറിയേണ്ടത്. പാളികളില്‍ ചില അറ്റകുറ്റപ്പണികള്‍ വരുത്തിയെന്നാണ് അനന്ത സുബ്രഹ്‌മണ്യം പറഞ്ഞതെന്ന് സൂചനയുണ്ട്. നാഗേഷിന്റെ പക്കല്‍ നിന്നു പാളികള്‍ കല്‍പേഷ് വശമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലേക്കു കൊടുത്തുവിട്ടത്.

Tags: Sabarimala ControversyAnantha Subramaniam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള ചെമ്പാക്കിയത് വാസുവിന്റെ തന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.