Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാടകരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ ശ്രദ്ധിക്കുന്നില്ല: ശ്യാമ പ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 08:13 pm IST
in Entertainment

 

 

തിരുവനന്തപുരം: നാടകരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ പതിക്കുന്നില്ലെന്ന് സംവിധായകൻ ശ്യാമപ്രസാദ്. ശക്തമായ സാമൂഹികസ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ള ഒരു നാടകവേദി ഇവിടെ ഉണ്ടെങ്കിലും,

ആ നാടകവേദി ശക്തിപ്പെടുന്നതിലും

അവതരണത്തിനുള്ള സാധ്യതകളും സാങ്കേതികവളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും

അടിസ്ഥാനപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും നമ്മുടെ സർക്കാർ സംവിധാനങ്ങളൊക്കെ പരാജയപ്പെട്ടതിന്റെ കാഴ്ചയാണ് കാണുന്നത്. സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തോട് അനുബന്ധിച്ച് ഭാരത്‌ ഭവനിൽ നടത്തുന്ന സാംസ്‌കാരികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തിരുവനന്തപുരത്തോ, തൃശൂരോ കോഴിക്കോടോ ഒഴികെ മറ്റൊരു സ്ഥലത്തും നാടകം അവതരിപ്പിക്കാനുള്ള നല്ലൊരു തിയേറ്റർ പോലുമില്ല. അത് പരിഹരിക്കാൻ ഒരു ശ്രമവും നടക്കുന്നുമില്ല. പല ഭരണങ്ങൾ മാറിമാറി വന്നിട്ടുണ്ട്. ഇതിപ്പോൾ കേരളത്തിന്റെ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള ഒരു വലിയ പ്രശ്നമാണ്. കേരളത്തിന് പുറത്ത് മലയാള സിനിമയ്‌ക്ക് അഭിമാനാർഹമായ സ്ഥാനമുണ്ട്. പക്ഷേ നാടകവേദിയെ കുറിച്ച് നമുക്ക് ഇങ്ങനെ

പറയാൻ പറ്റുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

 

നാടകം തനിക്ക് ജീവനും സിനിമ തനിക്ക് ഉപജീവനവുമാണെന്ന് നാടക- സിനിമ നടൻ അലൻസിയർ പറഞ്ഞു. ഉപജീവനം ഇല്ലെങ്കിൽ ജീവനില്ല. ജീവനില്ലെങ്കിൽ

ഉപജീവനവും ഇല്ല. പക്ഷേ ജീവനുണ്ടെങ്കിൽ

സിനിമയല്ലാതെ വേറെ ഏതെങ്കിലും ഉപജീവന മാർഗ്ഗത്തിലൂടെയും നമുക്ക് ജീവിക്കാം. അർത്ഥവത്തായിരിക്കണം നാടകം. നാടറിയുന്നവന് മാത്രമേ നാടകം ചെയ്യാൻ ആകൂവെന്നും അദ്ദേഹം പറഞ്ഞു.

 

ഭാരത് ഭവനിൽ നടക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ സാംസ്‌കാരികോത്സവം അടൂർ പ്രകാശ് എംപി ഉത്ഘാടനം ചെയ്തു. സംവിധായകൻ ശ്യാമ പ്രസാദ്, നടൻ അലൻസിയർ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാർ, സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ കെആർജി ഉണ്ണിത്താൻ, ജില്ലാ കൺവീനർ ഒ.എസ്. ഗിരീഷ്, വിഷ്ണു ജെജെ തുടങ്ങിയവർ പങ്കെടുത്തു.

 

തുടർന്ന് തിരുവനന്തപുരം തിരുവനന്തപുരം സൗപർണിക തിയേറ്ററിന്റെ ‘താഴ് വാരം’ അവതരിപ്പിച്ചു.

 

എം. വിൻസെന്റ് എംഎൽഎ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നടൻ ജോബി എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരികോത്സവവും ശേഷം വള്ളുവനാട് ബ്രഹ്മ തിയേറ്ററിന്റെ ‘പകലിൽ മറഞ്ഞൊരാൾ’ നാടകാവതരണവും.

Tags: Adoor gopalakrishnanShyamaprasd
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി’; അടൂരിനെതിരെ ബൈജു

Entertainment

മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനം,ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

Entertainment

സ്വയംവരം വിശേഷങ്ങൾ പങ്കിട്ട് മധുവിന് ഓണക്കോടി നൽകി അടൂർ ഗോപാലകൃഷ്ണൻ

ടൂറിംഗ് വെര്‍ച്വല്‍ റിയാലിറ്റി ഷോ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

റഷ്യ ഓണററി കോണ്‍സുലേറ്റ് ടൂറിങ് വെര്‍ച്വല്‍ റിയാലിറ്റി ഷോ നടത്തുന്നു

Entertainment

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.