Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കഫാല സമ്പ്രദായം അവസാനിപ്പിച്ച് സൗദി; ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും തൊഴില്‍ മാറാനും സൗദി വിട്ട് ഇന്ത്യയിലേക്ക് വരാനും ഇനി എളുപ്പം

തൊഴിലാളികള്‍ക്ക് കമ്പനി മാറാനോ, ജോലി ചെയ്യുന്ന കമ്പനിയുടെ അനുവാദമില്ലാതെ സൗദി വിടാനോട സമ്മതിക്കാത്ത കഫാല സമ്പ്രദായം സൗദി നിര്‍ത്തലാക്കുന്നു. ഇത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്ക് പ്രത്യേകിച്ചും ഗുണകരമാവും. വിഷൻ 2030 പ്രകാരം സൗദി അറേബ്യയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കഫാല സമ്പ്രദായം നിർത്തലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 07:19 pm IST
in World
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (വലത്ത്) സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ (ഇടത്ത്)

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (വലത്ത്) സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ (ഇടത്ത്)

ജിദ്ദ: തൊഴിലാളികള്‍ക്ക് കമ്പനി മാറാനോ, ജോലി ചെയ്യുന്ന കമ്പനിയുടെ അനുവാദമില്ലാതെ സൗദി വിടാനോട സമ്മതിക്കാത്ത കഫാല സമ്പ്രദായം സൗദി നിര്‍ത്തലാക്കുന്നു. ഇത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്ക് പ്രത്യേകിച്ചും ഗുണകരമാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷൻ 2030 പ്രകാരം സൗദി അറേബ്യയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കഫാല സമ്പ്രദായം നിർത്തലാക്കിയത്.

50 വർഷത്തോളമായി നിലനില്‍ക്കുന്ന ഒന്നായിരുന്നുകഫാല സമ്പ്രദായം. വിദേശ തൊഴിലാളികളുടെ ജീവിതവും തൊഴിൽ അവകാശങ്ങളും ഒരൊറ്റ കമ്പനിയിലോ തൊഴിലുടമയിലോ തളയ്‌ക്കുന്ന ലേബര്‍ സംവിധാനമായിരുന്നു കഫാല സമ്പ്രദായം.

കഫാല സമ്പ്രദായം നിര്‍ത്തുന്നതായി 2025 ജൂണിൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ അത് ഔദ്യോഗികമായി നിർത്തലാക്കിയതായി അധികൃതര്‍ അറിയിച്ചു. കഫാല സമ്പ്രദായം നിർത്തലാക്കിയതോടെ ഇന്ത്യയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മോചനത്തിന്റെ വഴിതുറക്കും.

കഫാല സംവിധാനത്തിന് കീഴിൽ വരുന്ന തൊഴിലാളികൾക്ക് കമ്പനിയുടെ അനുമതിയില്ലാതെ ജോലി മാറാനോ രാജ്യം വിടാനോ നിയമസഹായം സ്വീകരിക്കാനോ കഴിയില്ല. ഇത് തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ചിരുന്നു. 50 വര്‍ഷം പഴക്കമുള്ള ഈ സമ്പ്രദായമാണ് ഇപ്പോള്‍ എടുത്തുകളഞ്ഞത്.

 

Tags: Mohammed Bin SalmanKaphala systemKafeelVision 2030Labour contract
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗദിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ രൂപീകരിച്ചെന്ന് വീമ്പിളക്കി കരാര്‍ ഫയലുകള്‍ കൈമാറിയ ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും (ഇടത്ത്) നിരാശയോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (നടുവില്‍) ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (വലത്ത്)
World

കയ്യിലെ ഇസ്ലാമിക നേറ്റോ കരാര്‍ എന്തായി? സൗദി അറേബ്യയെ ആക്രമിച്ച ഇറാനെ എന്തേ പാകിസ്ഥാന്‍ അണുബോംബിട്ട് നശിപ്പിച്ചില്ല? പാകിസ്ഥാന്റെ നുണ പൊളിഞ്ഞു

India

സൗദി-യുഎഇ സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കാനില്ലെന്ന നയം വ്യക്തമാക്കി മോദി

India

സൗദിയുമായുള്ള കരാര്‍ ഉയര്‍ത്തി ഇന്ത്യയെ വിരട്ടാനുള്ള ഷെഹ്ബാസ് ഷെരീഫിന്റെ കള്ളി പൊളിഞ്ഞു; പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ല

India

ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി സൗദി അറേബ്യയിലേക്ക്; നരേന്ദ്ര മോദിയുടെ മൂന്നാം സന്ദര്‍ശനം

World

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാൽ താൻ കൊല്ലപ്പെടുമോയെന്ന ആശങ്കയുണ്ട് ; സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.