Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

രാഹുല്‍ ഗാന്ധി ജിമ്മില്‍ ഡംബല്‍സ് പൊക്കി വ്യായാമം ചെയ്യുന്ന ഫോട്ടോയ്‌ക്ക് ട്രോളോട് ട്രോള്‍. സമൂഹമാധ്യമത്തിലാണ് ടീഷര്‍ട്ടും ട്രൗസറുമിട്ട് ജിമ്മില്‍ ഭാരം പൊക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ഫിറ്റ് നെസ് ഫോട്ടോ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 12:36 am IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ജിമ്മില്‍ ഡംബല്‍സ് പൊക്കി വ്യായാമം ചെയ്യുന്ന ഫോട്ടോയ്‌ക്ക് ട്രോളോട് ട്രോള്‍. സമൂഹമാധ്യമത്തിലാണ് ടീഷര്‍ട്ടും ട്രൗസറുമിട്ട് ജിമ്മില്‍ ഭാരം പൊക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ഫിറ്റ് നെസ് ഫോട്ടോ പ്രചരിക്കുന്നത്.

അദ്ദേഹം ബോഡി ബില്‍ഡ് ചെയ്യുന്നുണ്ട്, എന്നാല്‍ ഒരല്‍പസമയം ബ്രെയിന്‍ ബില്‍ഡ് ചെയ്യാന്‍ ചെലവഴിച്ചുകൂടേ എന്നാണ് ഒരാളുടെ കമന്‍റ്. ഇത് ബൗണ്‍സര്‍ അല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണെന്നും മിന്‍റി ശര്‍മ്മ എന്ന വായനക്കാരി പരിഹസിക്കുന്നു.

കവീഷ് അസിസ് എന്ന വ്യക്തി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന പേരിലാണ് ഈ ചിത്രം പങ്കുവെച്ചത്. ഹൈഡ്രജന്‍ ബോംബ് എന്നാണ് ഒരാള്‍ ഈ ചിത്രത്തെ ട്രോളുന്നത്. താന്‍ വൈകാതെ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണിയെയാണ് ഇവിടെ പരിഹസിച്ചത്.

 

Tags: TrollGymHydrogen bombRahul in gymfitness freak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

223 തവണ വോട്ടു ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ (നടുവില്‍) താന്‍ ഒരു തവണ മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ചരണ്‍ജിത് കൗര്‍ വെളിപ്പെടുത്തി
India

223 തവണ വോട്ട് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ വോട്ട് ചെയ്തത് ഒരു തവണയെന്ന് കുടുംബം; രാഹുലിന്റെ നുണ പൊളിച്ച് മാതൃഭൂമി

India

രാഹുൽ വെറും നുണയൻ, മാനസികമായി തകർന്ന അയാൾ കള്ളത്തരം പ്രചരിപ്പിക്കാൻ സ്വന്തമായി സ്റ്റാർട്ടപ്പ് തന്നെ തുടങ്ങി ; രൂക്ഷ വിമർശനവുമായി ധർമ്മേന്ദ്ര പ്രധാൻ

India

കോണ്‍ഗ്രസുകാര്‍ക്ക് ഹരിയാനയില്‍ ഇത്രയും സ്വാധീനം ഉണ്ടെങ്കില്‍ 25 ലക്ഷം കള്ളവോട്ടര്‍മാരെ സഹിച്ചത് എന്തിന്? എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.