Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരൂർ ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകി ;  തീർച്ചയായും ഇരകളുടെ കുടുംബത്തെ നേരിൽ കാണുമെന്ന് ഉറപ്പ് നൽകി വിജയ്‌യുടെ കത്ത്

നേരത്തെ ടിവികെ ഇരകളുടെ കുടുംബങ്ങളെ ദത്തെടുക്കുകയും ദീർഘകാല നടപടിയായി വിദ്യാഭ്യാസത്തിലും തൊഴിലിലും അവരെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 08:10 am IST
in India

ചെന്നൈ : കഴിഞ്ഞ മാസം കരൂരിലുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്‌ഗ വെട്രി കഴകം (ടിവികെ) മേധാവിയും നടനും രാഷ്‌ട്രീയക്കാരനുമായ വിജയ് ശനിയാഴ്ച ഒരു ഹൃദയംഗമമായ കത്ത് എഴുതി. കത്തിൽ ദുരന്തത്തിന്റെ ആ വേദന താനും ടിവികെ സമൂഹവും ആഴത്തിൽ പങ്കിടുന്നുവെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

” കരൂരിൽ നടന്ന വേദനാജനകമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ നഷ്ടം ഞങ്ങൾ അനുഭവിക്കുന്നു. ഈ സാഹചര്യത്തിൽ നിങ്ങളെ എല്ലാ വിധത്തിലും ആശ്വസിപ്പിക്കാനും പിന്തുണയ്‌ക്കാനും ഞങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു,” – അദ്ദേഹം ഒരു കത്തിൽ പറഞ്ഞു.

ഇതിനു പുറമെ ഇരകളുടെ കുടുംബങ്ങളുമായുള്ള വീഡിയോ കോളിനിടെ വിജയ് നേരിട്ടുള്ള കൂടിക്കാഴ്ചയ്‌ക്ക് നിയമപരമായ അനുമതി നേടുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അവർക്ക് ഉറപ്പ് നൽകി. അനുമതി ലഭിച്ചുകഴിഞ്ഞാൽ ഞങ്ങൾ തീർച്ചയായും നിങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഓരോ ഇരയുടെയും അടുത്ത ബന്ധുക്കൾക്ക് 20 ലക്ഷം രൂപ കൈമാറിയതായും ടിവികെ മേധാവി സ്ഥിരീകരിച്ചു. സെപ്റ്റംബർ 28 ന് നേരത്തെ നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്നലെയാണ് തുക നൽകിയത്. ഓരോരുത്തർക്കും 20 ലക്ഷം രൂപ വീതം 39 കുടുംബങ്ങൾക്ക് നൽകി. അതായത് ആകെ 7.8 കോടി രൂപ സഹായ ധനം നൽകിയെന്ന് എക്സിലെ ഒരു പോസ്റ്റിൽ പാർട്ടി പറഞ്ഞു.

നേരത്തെ ടിവികെ ഇരകളുടെ കുടുംബങ്ങളെ ദത്തെടുക്കുകയും ദീർഘകാല നടപടിയായി വിദ്യാഭ്യാസത്തിലും തൊഴിലിലും അവരെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

Tags: Tamil Actor VijayTVKTamilaga Vettri Kazhagamstampede in KarurTVK chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് യുടെ ടിവികെ ഒറ്റയ്‌ക്ക് മത്സരിക്കും; സഖ്യം തെരഞ്ഞെടുപ്പു ഫലം വന്നിട്ട്; പോണ്ടിച്ചേരിയിൽ സഖ്യമുണ്ടാക്കും

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

India

വിജയ് പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കണമെന്ന് ടിവികെ പാര്‍ട്ടി പ്രവര്‍ത്തകയോഗം

India

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിൽ

India

കരൂർ ദുരന്തം; നടൻ വിജയ് സിബിഐയുടെ മുന്നിലേക്ക്, ഈ മാസം12ന് ദൽഹിയിലെ ഓഫീസിലെത്താൻ സമൻസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.