Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സുനില്‍ പി. ഇളയിടത്തെ മുഖ്യാതിഥിയാക്കിയതില്‍ ലാനയില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 06:57 am IST
in Marukara

ഡാലസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) ദ്വൈവാര്‍ഷിക ത്രിദിന സാഹിത്യ സമ്മേളനം ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ ഡാലസില്‍ നടക്കും. ഇടത് ചിന്തകനും വിവാദ പ്രസ്താവനകള്‍ക്കായി അറിയപ്പെടുന്ന സുനില്‍ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചതോടെ സംഘടനയ്‌ക്കുള്ളിലും സാഹിത്യവൃത്തങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്ക് വേഗംകൂടി.

അമേരിക്കന്‍ മലയാളികളുടെ പ്രധാന സാഹിത്യ വേദിയായ ലാനയില്‍ മുഖ്യാതിഥിയായി ഇളയിടത്തെ ക്ഷണിച്ചതില്‍ സംഘടനാ നേതാക്കളുടെ രാഷ്‌ട്രീയ സങ്കുചിതത്വവും തീരുമാനപ്രക്രിയയിലുണ്ടായ വീഴ്ചകളും തുറന്നുകാട്ടിയതായി നിരവധി പ്രമുഖരുടെയും എഴുത്തുകാരുടെയും പ്രതികരണം. “കക്ഷിരാഷ്‌ട്രീയത്തിന്റെ തിമിരത്താല്‍ കൈവച്ചിടത്തൊക്കെ കൈപൊള്ളി, ഭരണത്തിന്റെ ആശ്വാസലേപനവും വ്യാജ സോഷ്യല്‍ മീഡിയ ബിംബവല്‍ക്കരണവും കൊണ്ട് കാലം കഴിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളിക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്നത്?” എന്ന ചോദ്യവുമായി ലാനയിലെ പ്രമുഖനും എഴുത്തുകാരനും പ്രഭാഷകനുമായ സുരേന്ദ്രന്‍ നായര്‍ രംഗത്തെത്തി.

മുന്‍കാലത്ത് ലാനാ വേദികളില്‍ ഡോ. സുകുമാര്‍ അഴിക്കോട്, എം.പി. വീരേന്ദ്രകുമാര്‍, ഡോ. അയ്യപ്പ പണിക്കര്‍, ഒ.എന്‍.വി. കുറുപ്പ്, പ്രൊ. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, രാമനുണ്ണി, സി. രാധാകൃഷ്ണന്‍, എം.എന്‍. കാരശ്ശേരി തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ മുഖ്യാതിഥികളായെത്തിയിരുന്നു. അവരുടെ ആത്മാര്‍ഥ സാന്നിധ്യമാണ് അമേരിക്കന്‍ മലയാളികളുടെ സാഹിത്യബോധത്തെയും സാംസ്‌കാരിക ആത്മാവിനെയും ശക്തിപ്പെടുത്തിയത്.

അതിന് വിരുദ്ധമായി, സുനില്‍ പി. ഇളയിടത്തിന്റെ വിശ്വാസ്യതയെപ്പറ്റി തന്നെ സംശയം ഉയര്‍ത്തുന്ന നിരവധി രേഖകളും ആരോപണങ്ങളും കഴിഞ്ഞ ദശകങ്ങളില്‍ പുറത്തുവന്നിട്ടുണ്ടെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 1997-ല്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ നിയമനവുമായി ബന്ധപ്പെട്ട പിന്‍വാതില്‍ പ്രവേശന ആരോപണങ്ങളും, അക്കാദമിക് പ്രബന്ധങ്ങളില്‍ ഉയര്‍ന്ന ആശയചോരണ ആരോപണങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു.

“അമേരിക്കയിലെ സാഹിത്യ ആസ്വാദകര്‍ക്ക് അനുകരിക്കാന്‍ ഒന്നുമില്ലാത്ത, കാലഹരണപ്പെട്ട രാഷ്‌ട്രീയ വിഴുപ്പിനെയാണ് ഈ മുഖ്യാതിഥി പ്രതിനിധീകരിക്കുന്നത്. ഇത് ലാനയുടെ പ്രതിഷ്ഠയ്‌ക്ക് തന്നെ തിരിച്ചടിയാകും,” എന്ന് സംഘടനയുടെ മുന്‍ ഭാരവാഹികളും സൂചിപ്പിക്കുന്നു.

Tags: lana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.