Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 10:41 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: നിസ്വാര്‍ത്ഥമായ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമായ മാതൃകയായിരുന്നു ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്‌ ആയിരുന്ന പി.ഇ.ബി. മേനോനെന്ന് മുന്‍ അഖിലഭാരതീയ കാര്യകാരി സദ്യനും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാസമിതി, ഇടപഴനി കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ച പിഇബി മേനോന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രവിദ്യാപീഠം സ്ഥാപകനും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പി. മാധവ്ജിയില്‍ നിന്ന് താന്ത്രികദീക്ഷ സ്വീകരിച്ച പിഇബി മേനോന്‍ ആദ്ധ്യാത്മിക സാധനയോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തനത്തെ രാഷ്‌ട്രസാധനയായും കണ്ടിരുന്നു. താന്‍ ഉള്‍ക്കൊണ്ട ആശയം മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം കുടുംബത്തില്‍ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ച അദ്ദേഹം സാധാരണ സ്വയംസേവകരോടും ഭേദഭാവമില്ലാതെ സ്‌നേഹപൂര്‍വം ഇടപെട്ടു. ജന്മഭൂമി പത്രത്തിന്റെയും ജനം ടിവിയുടെയും വിവിധ സേവാപ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്‌ക്ക് അക്ഷീണം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായെന്നും ആ അര്‍ത്ഥത്തില്‍ പിഇബി മേനോനെ സംഘത്തിനുവേണ്ടി ജനച്ച വ്യക്തി എന്ന് വിശേഷിപ്പിക്കാമെന്നും എസ്. സേതുമാധവന്‍ പറഞ്ഞു.

തൊട്ടതൊക്കെയും പൊന്നാക്കി മാറ്റുന്നവിധം അപൂര്‍വ സംഘടനാസിദ്ധിയുണ്ടായിരുന്ന പി.ഇ.ബി. മേനോന്‍ എന്നും ഉള്ളില്‍ മാതൃകാ സ്വയംസേവകനായുണ്ടാകുമെന്ന് ദക്ഷിണകേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി സി.കെ. കുഞ്ഞ്, സത്സംഗ പ്രമുഖ് പ്രൊഫ. ബാലചന്ദ്രകുഞ്ഞ്, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എം. ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ്ബാബു അധ്യക്ഷനായി.

Tags: Kerala Temple Conservation CommitteeS.SethumadhavanP E B MenonKaryakari SadasyanSenior PracharakRSS Kerala PracharakP.E.B. Menon memorial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ. പുരുഷോത്തമന്റെ രണ്ടാം സ്മൃതിദിനത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന്‍ സംസാരിക്കുന്നു
Kerala

പുരുഷോത്തമന്‍ ആയിരങ്ങള്‍ക്ക് പ്രേരണ: എസ്. സേതുമാധവന്‍

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു
Kerala

സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിച്ച് കലകളെ പ്രോത്സാഹിപ്പിക്കണം: എസ്. സേതുമാധവന്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

സ്മരണീയം... ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേര്‍ന്ന ചടങ്ങില്‍
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. അഡ്വ. എസ്. സജി നാരായണന്‍, പ്രൊഫ. എം.എസ്. രമേശന്‍, ജസ്റ്റിസ് എന്‍. നഗരേഷ്, സ്വാമി അക്ഷയാത്മാനന്ദ, ഡോ. ആര്‍. ജഗദംബിക, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു സമീപം
Kerala

പി.ഇ.ബി. മേനോന് സംഘപ്രവര്‍ത്തനം സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.