Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷാ ചോദിക്കുന്നു; ഞാനാരാണ് മുഖ്യമന്ത്രിയാക്കാൻ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 03:09 pm IST
in India

പാറ്റ്ന: ഞാനാരാണ് ഒരാളെ മുഖ്യമന്ത്രിയാക്കാൻ? ചോദിക്കുന്നത് പല സംസ്ഥാങ്ങളിൽ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമുള്ള പാർട്ടിയുടെ നേതാവ്, അമിത്ഷാ. ബിജെപിയുടെ മുൻ ദേശീയാദ്ധ്യക്ഷനും ഇപ്പോൾ ആഭ്യന്തര മന്ത്രിയും. ബീഹാറിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിനാണ് ഈ മറുപടി.

ബിജെപിയും എൻഡിഎയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് അമിത് ഷാ വിവരിച്ചു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി നേതാക്കൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ നിതീഷ് കുമാറിനെ ബീഹാർ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യത്തിനോട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ഞാൻ ആരാണ്? സഖ്യത്തിൽ നിരവധി പാർട്ടികളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം നാമെല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ, പാർട്ടികളുടെ നേതാക്കൾ അവരുടെ നേതാവിനെ തീരുമാനിക്കും. ഇപ്പോൾ നിതീഷ് കുമാർ ജി ഞങ്ങളുടെ സഖ്യത്തിന് നേതൃത്വം നൽകുന്നു,”

ബിജെപിക്ക് നിതീഷ് കുമാറിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മാത്രമല്ല, ബീഹാറിലെ ജനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭയിൽ ബിജെപിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടായിരുന്നിട്ടും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജെഡിയു മേധാവിയെ രാജ്യ രാഷ്‌ട്രീയത്തിലെ ഒരു പ്രധാന കേന്ദ്രബിന്ദുവായി വിശേഷിപ്പിച്ച ഷാ, താൻ ഒരിക്കലും കോൺഗ്രസ്സുകാരനായിരുന്നിട്ടില്ലെന്ന് പറഞ്ഞു. “രണ്ടര വർഷത്തിൽ കൂടുതൽ അദ്ദേഹം ഒരിക്കലും കോൺഗ്രസിൽ തുടർന്നിട്ടില്ല. ഒരു രാഷ്‌ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തെ വിലയിരുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മുഴുവൻ രാഷ്‌ട്രീയ ജീവിതവും പരിശോധിക്കണം,” അമിത് അഭിപ്രായപ്പെട്ടു.

Tags: Next Chief Minister of Biharamit-shahbjpChief Ministerhome ministerDeputy Chief MinistersFormer national president
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.