Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു മാത്രമേ മാനമുള്ളോ?. ഇടതു സൈബര്‍ ആക്രമണത്തിനെതിരെ സീമ ജി നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 03:22 pm IST
in Kerala

കോട്ടയം: ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡി എം നവീന്‍ബാബുവിന്‌റെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് നടി സീമ ജി നായര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റിനു കീഴെ കടുത്ത ഇടതു സൈബര്‍ ആക്രമണം
അദ്ദേഹത്തിനും കുടുംബത്തിനും നീതി കിട്ടിയോ ? ചില കേസുകളില്‍ 1,2,3..എന്നതുപോലെയാണ് കേസെടുപ്പു ജയിലിലടക്കലും, റിമാന്‍ഡില്‍ വെക്കലും, എല്ലാം ..നല്ലൊരുദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വന്തം തെറ്റില്‍ അല്ല ജീവന്‍ ബലികൊടുക്കേണ്ടി വന്നത്.നഷ്ടപ്പെട്ടുപോയ ആ ജീവന്, ജീവിതത്തിന്, കുടുംബത്തിന് നീതികിട്ടുമോ..കാത്തിരുന്നു കാണാം .. എന്നായിരുന്നു ആദ്യ പോസ്റ്റ്. എന്നാല്‍ ഇത് ചില ഇടതു കേന്ദ്രങ്ങളെ പ്രകോപിപ്പിക്കുകയും സീമക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇതിന് മറുപടിയുമായി സീമ ഇന്നു രംഗത്തെത്തി.
പുതിയ പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം:
നമസ്‌ക്കാരം . ഞാനിന്നലെ ഇട്ട പോസ്റ്റിന്റെ പേരില്‍ കേട്ട തെറികള്‍ക്കു കണക്കില്ല . ഒരുപാട് അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നു ..എനിക്ക് ഒരു പോസ്റ്റിടാന്‍ അനുവാദം ഇല്ലേ ? കാണേണ്ട എന്നുള്ളവര്‍ കാണേണ്ട. അത്രയേ ഉള്ളു.  നവീന്‍ സാര്‍ , ബിജെപിക്കാരനോ, കോണ്‍ഗ്രസ് അനുഭാവിയോ ആയിരുന്നില്ല. അദ്ദേഹം കൈക്കൂലി മേടിച്ചു എന്ന് നിങ്ങള്‍ അണികള്‍ ആണ് വന്നു കമന്റിടുന്നത്. അപ്പോള്‍ നിങ്ങളില്‍ ഒരുവനായ അദ്ദേഹം കുറ്റക്കാരന്‍ എന്ന് നിങ്ങള്‍ പറയുന്നു ..വേറെ പാര്‍ട്ടി ആണേല്‍ ജയിക്കാനായി വന്നു പറയുന്നതെന്ന് കരുതാം. ഇത് സ്വന്തം പാര്‍ട്ടിക്കാരന്‍. അദ്ദേഹവും,അദ്ദേഹത്തിന്റെ കുടുംബം അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു.അങ്ങനെ ഒരാള്‍ മരണപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികസമയത്താണ് ഞാന്‍ പോസ്റ്റിട്ടത്. കുറെ കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു ..പലരുടെയും പ്രൊഫൈല്‍ നോക്കിയപ്പോള്‍ ആണ് ..സൈബര്‍ അറ്റാക്ക് മനസിലായായത്. നിങ്ങള്‍ക്ക് ഒരു സ്ത്രീയെ തെറി വിളിക്കാന്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കേണ്ട കാര്യം ഉണ്ടോ?ഒറ്റ സംശയം ഉണ്ട്.നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു മാത്രമേ, മാനവും അഭിമാനവും ഉള്ളോ?. അവര്‍ക്കു വേണ്ടി മാത്രമേ ഇവിടെ നിയമം ഉള്ളോ?ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വരെയുണ്ട് തെറി വിളിച്ചവരില്‍. നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ കേസുകൊടുത്താല്‍ മാത്രമേ കേസെടുക്കകയുള്ളോ?അധിക്ഷേപം അതിരു കടക്കുന്നു.ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ എങ്ങനെ ഇങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്നു ?കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് തുടങ്ങിട്ട്.വൃത്തികേടുകള്‍ അത്രത്തോളം ഉണ്ട് ..എല്ലാപ്രൊഫൈലുകളും എടുത്തു വെച്ചിട്ടുണ്ട്.നോക്കാം നമ്മുക്ക്.

 

Tags: womenpartycyber attacksleftistdignity? Seema G Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി രാഷ്‌ട്രീയ കക്ഷികള്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

Kerala

‘കോണ്‍ഗ്രസിലെ ഇരട്ടച്ചങ്ക’ന്‌റെ സ്വപ്‌നത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഖ്യമന്ത്രി പദം, പാര്‍ട്ടിക്കെന്താണ് അത് മനസിലാവാത്തത്?

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.