Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരാമർശം ‘പരമാർശ’മായി; വിദ്യാഭ്യാസമന്ത്രിക്ക് പിന്നെയും നാവുപിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:12 pm IST
in Kerala, News

തിരുവനന്തപുരം: ‘പരാമർശം’ വിദ്യാഭ്യാസമന്ത്രിക്ക് ‘പരമാർശ’മായി. മന്ത്രി വി. ശിവൻകുട്ടിക്ക് ഒരുകാലത്ത് പതിവായിരുന്ന നാക്കുപിഴ ഇടയ്‌ക്ക ഒതുങ്ങിയെങ്കിലും വീണ്ടും. ഇന്നലെ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ നാലാമതും പുതിയ സർക്കാർ നിലപാടു വ്യക്തമാക്കിയ പത്രസമ്മേളനത്തിൽ മന്ത്രി ഏറെ മനസ്സംഘർഷത്തിലായിരുന്നു. എഴുതിക്കൊടുത്ത പ്രസ്താവന നോക്കി വായിക്കുകയായിരുന്നു മന്ത്രി. പള്ളുരുത്തി സ്‌കൂൾ മാനേജ്‌മെന്റ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വെല്ലുവിളി ഇങ്ങോട്ടുവേണ്ടെന്നും ‘വിരട്ടി’ക്കൊണ്ടു നടത്തിയ പ്രസ്താവനയ്‌ക്കിടെയാണ് പരാമർശം എന്ന വാക്ക് തെറ്റിച്ച് ‘പരമാർശം’ ആക്കിയത്.
മന്ത്രി സർക്കാർ നിലപാട് എന്ന് ആവർത്തിച്ച ഓരോ പ്രസ്താവനയും ഈ വിഷയത്തിൽ മുമ്പ് തിരുത്തിപ്പറയേണ്ടിവന്നിരുന്നു. ഇക്കാരണത്താലുള്ള മനസ്സംഘർഷം മന്ത്രി അനുഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. മുമ്പ് അക്കങ്ങൾ പറയുന്നതിലായിരുന്നു നാക്കുപിഴ പറ്റിയിട്ടുള്ളത്.

Tags: #EducationMinister#HijabControvercy#PalluruthiSchool#VSivankutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിവസം തിരുവനന്തപുരം തൈക്കാട് നിന്നുള്ള കാഴ്ച ജന്മഭൂമി ഫോട്ടാഗ്രാഫര്‍ വി വി അനൂപ് പകര്‍ത്തിയത്. സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റികെയുള്ള കൊടിമരം ചവറുകള്‍ക്കിടയില്‍ കിടക്കുന്നു .ഇ എം എസിന്റെ ചിത്രവും കാണാം . റോഡ് വികസന നിര്‍മ്മാണജോലികളുടെ ഭാഗമായി സംഭവിച്ചത്
Kerala

ധർമ്മടം കുലുങ്ങിക്കൂടായ്‌കയില്ല, ശിവൻകുട്ടി ഒട്ടിപ്പ്, സുധാകരൻ വലിയ നഷ്ടമുണ്ടാക്കും, ബ്രിട്ടാസ് ചാരൻ: ദേശാഭിമാനി മുൻ രാഷ്‌ട്രീയ ലേഖകൻ

Kerala

നേമം: ശിവൻകുട്ടി പറയേണ്ട, വോട്ടർമാർ തീരുമാനിക്കട്ടെ: കരമന ജയൻ

India

ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല ; ഹിജാബ് വിവാദത്തിൽ പുലിവാല് പിടിച്ച് ഒവൈസി

Kerala

വധു ഡോക്ടറാണ്; വരന്‍ സഖാവും; കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍, മന്ത്രി ശിവന്‍കുട്ടിയുടെ കാര്‍മ്മിത്വം; ഹിജാബ് നിര്‍ബന്ധം

News

നാലാമതും മന്ത്രി ശിവൻകുട്ടി: സ്‌കൂളിന്റെ അംഗീകാരം പിൻവലിക്കാനുമാകുമെന്ന് മന്ത്രിയുടെ ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.