Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ കാവ്യ നൈവേദ്യം… അയ്യപ്പന്‍ കൈക്കൊണ്ടു

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
Oct 16, 2025, 08:14 am IST
in Samskriti

തപാല്‍ വകുപ്പിന്റെ പ്രത്യേക പിന്‍കോഡ് ലഭിച്ച ഭാരതത്തിലെ ഏക ക്ഷേത്രമാണ് ശബരിമല. ശ്രീ ശബരിമല അയ്യപ്പന്റെ പിന്‍കോഡ് 689713 ആണ്. സന്നിധാനത്തേക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഭക്തര്‍ കത്തിലൂടെ തങ്ങളുടെ ആഗ്രഹസാഫല്യത്തിന് അയ്യപ്പനോട് അപേക്ഷിക്കാറുണ്ട്. അതില്‍ ചിലതെല്ലാം സഫലമാകാറുമുണ്ട്.
പ്രശസ്ത കവി പി.ഐ. ശങ്കരനാരായണന്‍ കഴിഞ്ഞ നവംബര്‍ എട്ടിന് അയ്യപ്പനു മുന്നില്‍ ഒരു കാവ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ശ്രീ ശബരിമല അയ്യപ്പന്‍, പിന്‍-689713 എന്ന വിലാസത്തില്‍ 50 പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ ആയിരുന്നു ശങ്കരനാരായണന്റെ കാവ്യാപേക്ഷ. എന്തായാലും വര്‍ഷം ഒന്നു തികയും മുമ്പ് തന്റെ കാവ്യാപേക്ഷ അയ്യപ്പന്‍ കൈക്കൊണ്ട് സാഫല്യത്തില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കവി ഇപ്പോള്‍.

ധര്‍മ്മശാസ്താവേ! എന്ന ആ കാവ്യാര്‍ച്ചന ഇങ്ങനെ:

ധര്‍മ്മശാസ്താവേ!

ധര്‍മ്മമിന്നു നിരാലംബം
നെഞ്ചെരിഞ്ഞു വിളിക്കയായ്;
ധര്‍മ്മ സംസ്ഥാപനത്തിനായ്
സംഭവിച്ചാലുമീശ്വരാ !

ദുഷ്ടവര്‍ഗ്ഗം പുളയ്‌ക്കുന്നു,
കഷ്ടമേല്‍ക്കുന്നു സജ്ജനം
ശിഷ്ടരക്ഷയ്‌ക്കുണര്‍ന്നാലും
ധര്‍മ്മരക്ഷകദൈവമേ !

അവിടേയ്‌ക്കുള്ള മാര്‍ഗത്തില്‍
വിഘ്‌നം തീര്‍ക്കുന്നു രാക്ഷസര്‍;
ഭക്തര്‍ക്കു തുണയായ് നിന്റെ
തത്ത്വശക്തി ജ്വലിക്കണേ !

ഈ കാവ്യനിവേദനം അയ്യപ്പന്റെ മുന്നില്‍ നൈവേദ്യമായി വെച്ച് വര്‍ഷം ഒന്നു തികയുന്നതിനു മുമ്പേ ധര്‍മ്മരക്ഷകനായ അയ്യപ്പന്റെ തത്ത്വശക്തി ജ്വലിച്ചു. അമ്പലം വിഴുങ്ങികളും സ്വര്‍ണ്ണപ്പാളിക്കള്ളന്മാരും ആചാരലംഘനത്തിന് ഒത്താശ ചെയ്ത ഓഫീസര്‍മാരുമെല്ലാം ആ തത്ത്വശക്തി ജ്വലനത്തിന്റെ ഭയപ്പാടിലാണ്. എത്ര പൂശിയാലും ഒടുവില്‍ ചെമ്പു തെളിയും. ഉപ്പു തിന്നവര്‍ വെള്ളംകുടിക്കുകയും ചെയ്യും.

കവിയുടെ വാക്കുകള്‍
”എന്റെ അപേക്ഷാകാര്‍ഡ് ഭഗവാന്‍ സ്വീകരിച്ചു എന്നും നടപടികള്‍ ആരംഭിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളിലൂടെ കാണുന്നതില്‍ സന്തോഷമുണ്ട്. ഭക്തര്‍ക്കു നീതിയും ആശ്വാസവും ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. ദൈവം കേവലം വിശ്വാസമല്ല; നിത്യസത്യമാണ് എന്ന കാര്യം അറിവില്ലാത്തവര്‍ ഇങ്ങനെയും അറിയട്ടെ.
ധര്‍മ്മം ജയിക്കട്ടെ.”

പി.ഐ. ശങ്കരനാരായണന്‍

 

Tags: SABARIMALASannidhanam postofficeശ്രീ ശബരിമല അയ്യപ്പന്‍പിന്‍-689713
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.