Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ ഞാൻ നൽകിയ ആ വിഗ്രഹം പ്രസാദം വാങ്ങുന്നത് പോലെയാണ് ലാലേട്ടൻ വാങ്ങിയത് , അത് ഇന്നും അമ്മയുടെ അടുത്ത് വച്ചിട്ടുണ്ട് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 11:23 pm IST
in Entertainment

സൂപ്പർ താരം മോഹൻലാലുമായി നല്ല ബന്ധം പുലർത്തുന്നവരാണ് മനോജ് – ബീനാ ആന്റണി ദമ്പതികൾ . യോദ്ധയിൽ മോഹൻലാലിന്റെ സഹോദരി വേഷം ചെയ്തശേഷമാണ് അഭിനേത്രി എന്ന നിലയിൽ സിനിമാപ്രേമികൾ‌ ബീന ആന്റണിയെ ശ്രദ്ധിച്ച് തുടങ്ങിയത്. മിസ്റ്റർ ഫ്രോഡിലാണ് മനോജ് മോഹൻലാലിനൊപ്പം അഭിനയിച്ചത്. മോഹൻലാലിന്റെ അമ്മയുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് മനോജ്. അടുത്തിടെ ഇരുവരും മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

‘ ലാലേട്ടൻ എപ്പോഴും ഭയങ്കര ജോളിയാണ്. ആരെയും പേടിപ്പിക്കാനൊന്നും അദ്ദേഹത്തിന് അറിയില്ല. ആൾക്കൂട്ടത്തിൽപ്പെടുമ്പോഴാണ് ലാലേട്ടൻ സീരിയസായി പെരുമാറുന്നത്. പുള്ളിക്ക് ആൾക്കൂട്ടം ഭയമാണ്. ആളുകൾ എങ്ങനെയാകും പെരുമാറുകയെന്ന് അറിയില്ലല്ലോ. അടുത്തിടെ പുള്ളിയുടെ കണ്ണിൽ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?.‘ – ബീനാ ആന്റണി പറയുന്നു.

സെറ്റിലേക്ക് വരുന്ന ലാലേട്ടൻ വളരെ ഡിഫ്രന്റാണ്. ഒരു കുടുംബത്തിലേക്ക് വരുന്നത് പോലെയാണ് പെരുമാറുക. അകലെ നിന്ന് നമ്മളെ കണ്ടാൽ തന്നെ കൈവീശി കാണിക്കും. പുള്ളിക്ക് ഞാൻ പണ്ടൊരു കൃഷ്ണന്റെ രൂപം കൊടുത്തിരുന്നു. ലാലേട്ടന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ അമ്മയുമായി എനിക്ക് ഭയങ്കര അടുപ്പമുണ്ട്.

അതുകൊണ്ട് തന്നെ സുഖമില്ലാതെ അമൃതയിൽ ചികിത്സയിലായിരുന്നപ്പോൾ കാണാൻ പോയി. പക്ഷെ അമ്മയെ കാണാൻ പറ്റില്ല. ഐസിയുവിലായിരുന്നു. ലാലേട്ടൻ അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ എപ്പോഴും എന്റെ കൈയ്യിൽ കൊണ്ട് നടന്നിരുന്ന കൃഷ്ണന്റെ ഒരു ചെറിയ വി​ഗ്രഹം ഉണ്ടായിരുന്നു.അമ്മയുടെ അരികിൽ ഇത് വെക്കണമെന്ന് പറഞ്ഞ് ഞാൻ‌ അദ്ദേഹത്തെ വി​ഗ്രഹം ഏൽപ്പിച്ചു.

പ്രസാദം വാങ്ങുന്നത് പോലെ സന്തോഷത്തോടെ അദ്ദേഹം അത് വാങ്ങി. അതിനുശേഷം പിന്നീട് കുറേ നാളുകൾക്കുശേഷം കണ്ടപ്പോൾ ഞങ്ങളോട് പറഞ്ഞു…. അമ്മയുടെ അടുത്ത് ആ ​വി​ഗ്രഹം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്. അങ്ങനൊരു വ്യക്തിത്വമാണ് മോഹൻലാലെന്നും മനോജ് പറയുന്നു.

Tags: mothermanoj@MohanlalBeena Antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

Kerala

വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാലിന്റെ ഹർജിയിൽ ലിങ്കുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.