Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർഖാൻ മുത്തഖി ന്യൂദൽഹിയിലെത്തി : ഇന്ത്യ – അഫ്ഗാൻ ബന്ധത്തിൽ പുതിയ ചുവടുവയ്‌പ്

കഴിഞ്ഞ മാസം മുത്തഖി ന്യൂദൽഹി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:16 am IST
in India

ന്യൂദൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യാ സന്ദർശനത്തിനായി ന്യൂദൽഹിയിലെത്തി. അഷ്‌റഫ് ഘാനി സർക്കാരിന്റെ പതനത്തിന് നാല് വർഷത്തിന് ശേഷം ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള ഉന്നതതല ബന്ധത്തിന്റെ ഏറ്റവും വലിയ അടയാളമായാണ് ഈ സന്ദർശനം കണക്കാക്കപ്പെടുന്നത്.

എട്ടു ദിവസത്തെ സന്ദർശനകാലയളവിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി സഹകരണം, വ്യാപാരം, ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ, ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ പ്രവർത്തനം സാധാരണനിലയിലാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു പുറമെ മുത്തഖി ദാറുൽ ഉലൂം ദിയോബന്ദ് മദ്രസയും താജ്മഹലും സന്ദർശിക്കും. ചില അഫ്ഗാൻ വിദ്യാർത്ഥികൾ ദിയോബന്ദ് മദ്രസയിൽ പഠിക്കുന്നുണ്ട്.

കഴിഞ്ഞ മാസം മുത്തഖി ന്യൂദൽഹി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കി. പിന്നീട് സെപ്റ്റംബർ 30 ന് യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റി മുത്തഖിക്ക് താൽക്കാലിക ഇളവ് നൽകുകയും ഒക്ടോബർ 9 മുതൽ 16 വരെ ന്യൂദൽഹി സന്ദർശിക്കാൻ അദ്ദേഹത്തിന് അനുമതി നൽകുകയും ചെയ്തു.

മുമ്പ് മെയ് 15 ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മുത്തഖിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേ സമയം ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല. താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഇതുവരെ പരിമിതമായ ബന്ധം മാത്രമേ പുലർത്തിയിട്ടുള്ളൂ എന്നതിനാൽ മുത്തഖിയുടെ ഇപ്പോഴത്തെ സന്ദർശനം ഏറെ പ്രധാനമാണ്.

ഇപ്പോൾ ഇന്ത്യ അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭീകരത, സ്ത്രീകളുടെ അവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചും ഇന്ത്യ ഇതിനോടകം ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: indiaAfghanistanTalibanun security councilAmir Khan MuttaqiTaliban regime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.