Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനാധിപത്യം അപകടത്തില്‍ എന്ന് കണ്ണീര്‍വാര്‍ക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ആനന്ദ് രംഗനാഥന്റെ മറുപടി ഇതാണ്

ജനാധിപത്യം അപകടത്തിലാണ് എന്ന് കണ്ണീര്‍വാര്‍ക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്‍പാകെ കോണ്‍ഗ്രസ് ഭരണകാലത്തെ അനീതികള്‍ തുറന്നുകാണിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ആനന്ദ് രംഗനാഥന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 12:06 am IST
in India
ആനന്ദ് രംഗനാഥന്‍ (ഇടത്ത്)

ആനന്ദ് രംഗനാഥന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ജനാധിപത്യം അപകടത്തിലാണ് എന്ന് കണ്ണീര്‍വാര്‍ക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്‍പാകെ കോണ്‍ഗ്രസ് ഭരണകാലത്തെ അനീതികള്‍ തുറന്നുകാണിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ആനന്ദ് രംഗനാഥന്‍.

കോണ്‍ഗ്രസ് ഭരണകാലമായ 2014 മുന്‍പുള്ള ഇന്ത്യ ഏദന്‍തോട്ടം പോലെ പരിപൂര്‍ണ്ണമായിരുന്നു അതിന് ശേഷമാണ് എല്ലാം തകര്‍ന്നത് എന്ന രീതിയിലുള്ള കോണ്‍ഗ്രസിന്റെ വ്യാഖ്യാനം ശുദ്ധ മടയത്തരമാണെന്ന് ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യം ഇപ്പോള്‍ അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് വ്യാജമായ വ്യാഖ്യാനമാണ്. സുപ്രീംകോടതിയുടെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പുകമ്മീഷന്റെ സ്വാതന്ത്ര്യവും ഒഴിച്ച് എല്ലാം ഭരണഘടനയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

കോണ്‍ഗ്രസ് ഭരണകാലത്ത്, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജേണലിസ്റ്റുകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ 12000 രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. ഒരൊറ്റ ദിവസം പി. ചിദംബരം
8500 രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. ഇതാണ് വാസ്തവം എന്നിരിക്കെ ഇപ്പോള്‍ മാത്രം ജനാധിപത്യം അപകടത്തില്‍ എന്ന് രാഹുല്‍ ഗാന്ധി കരയുന്നതില്‍ അര്‍ത്ഥമുണ്ടോ?- കണക്കുകള്‍ നിരത്തി ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.

ബിജെപി ഇതര സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ഒരു കാര്‍ട്ടൂണ്‍ വരച്ച പ്രൊഫസറെ അറസ്റ്റ് ചെയ്തു. പിന്നീട് 11 വര്‍ഷം കഴിഞ്ഞാണ് ഈ കെമിസ്ട്രി പ്രൊഫസറെ വിട്ടയച്ചത്. അപ്പോള്‍ ജനാധിപത്യം അപകടത്തിലാക്കുന്നത് ബിജെപിയാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

അതേ സമയം ഗുജറാത്തില്‍ കോവിഡ് വാക്സിനെ കുറ്റം പറഞ്ഞ ഒരു ജേണലിസ്റ്റിനെ അറസ്റ്റ് ചെയ്ത് 15 ദിവസത്തിന് ശേഷം വിട്ടയച്ചപ്പോള്‍ ജനാധിപത്യം അപകടത്തില്‍ എന്ന് പറഞ്ഞത് നിലവിളിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും കൂട്ടരും. എന്താ ഇത്രയും വലിയ കുറ്റപ്പെടുത്തല്‍ നടത്തുമ്പോള്‍ മിണ്ടാതിരിക്കണോ? – ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിന്റെ പര്യായപദം എന്നാണ് കോണ്‍ഗ്രസ് നെഹ്രുവിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ ഈ നെഹ്രു ചെയ്തത് എന്താണ് ?കവിയായ മജ് രൂഹ് സുല്‍ത്താന്‍ പുരിയെ ഒരു വര്‍ഷമാണ് നെഹ്രു ജയിലില്‍ അടച്ചത്. എന്തിനാണ്? നെഹ്രു ഹിറ്റ്ലറുടെ ശിഷ്യനാണെന്ന് വിളിച്ചതിനാണ് ഈ പ്രസിദ്ധകവിയെ നെഹ്രു ജയിലില്‍ തള്ളിയത്. – ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.

നെഹ്രൂവിന്റെ കാലത്ത് നിരോധിക്കപ്പെട്ട ഒരു പിടി പുസ്തകങ്ങളുടെ പേരുകളും ആനന്ദ് രംഗനാഥന്‍ വായിച്ചുകേള്‍പ്പിച്ചു. ചന്ദ്രമോഹിനി എന്ന പുസ്തകം നിരോധിച്ചു. ഒബ്രി മേനന്‍ രാമായണത്തെക്കുറിച്ച് എഴുതിയ രാമ റീടോള്‍ഡ് എന്ന പുസ്തകം നിരോധിച്ചു. അങ്ങിനെ എത്രയോ പുസ്തകങ്ങള്‍ നെഹ്രു നിരോധിച്ചിട്ടുണ്ട്. ഈ സത്യം ആരും പറയാറില്ല. അതുകൊണ്ടാണ് നെഹ്രുവിനെ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ എന്ന് പലരും വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നെഹ്രു സര്‍ക്കാരാണ്. -ഇത്തരം സത്യങ്ങള്‍ ആരും പറയാത്തത് മൂലമാണ് രാഹുല്‍ ഗാന്ധിയെപ്പോലുളളവരുടെ ജനാധിപത്യം മോദിയുടെ കാലത്ത് തകര്‍ന്നു എന്ന കരച്ചിലിനെ പലരും സത്യമായി തെറ്റിദ്ധരിക്കുന്നത്. – ആനന്ദ് രംഗനാഥന്‍ പറയുന്നു.

Tags: Rahul GandhiDemocracyFreedom of speechAnand Ranganathansedition charges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.