Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാറണ്ടുള്ള സി.കെ. ശശീന്ദ്രനെയും മുഹമ്മദ് റിയാസിനെയും കണ്ടുകിട്ടാനില്ലെന്ന് പൊലീസ്; രാഷ്‌ട്രീയപ്രതികളെ രക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി

ഡിവൈഎഫ് ഐ സമരത്തിന്റെ പേരില്‍ പ്രതിയായ മുഹമ്മദ് റിയാസിനെതിരെ വാറണ്ടുണ്ടെങ്കിലും പൊലീസ് കോടതിയില്‍ നല്‍കുന്നത് ടൂറിസം മന്ത്രി റിയാസിന്റെ കണ്ടുകിട്ടാനില്ലെന്ന റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രനെ പല തവണ വീട്ടില്‍പോയെങ്കിലും കണ്ടെത്താനായില്ലെന്ന് മറ്റൊരു പൊലീസ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 07:48 pm IST
in Kerala

തിരുവനന്തപുരം: ഡിവൈഎഫ് ഐ സമരത്തിന്റെ പേരില്‍ പ്രതിയായ മുഹമ്മദ് റിയാസിനെതിരെ വാറണ്ടുണ്ടെങ്കിലും പൊലീസ് കോടതിയില്‍ നല്‍കുന്നത് ടൂറിസം മന്ത്രി റിയാസിന്റെ കണ്ടുകിട്ടാനില്ലെന്ന റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രനെ പല തവണ വീട്ടില്‍പോയെങ്കിലും കണ്ടെത്താനായില്ലെന്ന് മറ്റൊരു പൊലീസ് റിപ്പോര്‍ട്ട്. രാഷ്‌ട്രീയക്കാരായ പ്രതികളെ രാഷ്‌ട്രീയ കേസുകളില്‍ സുരക്ഷിതരാക്കി നല്‍കുന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഇപ്പോള്‍ ശക്തമായി പ്രതികരിച്ച് ഹൈക്കോടതി.

രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളില്‍ സമന്‍സ് നടപടികള്‍ വേഗത്തില്‍ അയക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.

സമരങ്ങളില്‍ പങ്കെടുത്തതിനും മറ്റുമായി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായി ഏകദേശം 391 കേസുകളാണ് സംസ്ഥാനത്തിലുടനീളം വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത്. ഇതില്‍ 59 കേസുകള്‍ ഇഴഞ്ഞുനീങ്ങുന്നു. രാഷ്‌ട്രീയ നേതാക്കളെ തൊടാന്‍ ഭയപ്പെടുകയാണ് പൊലീസെന്ന് പരാതി ഉയരുകയാണ്. 55 കേസുകളില്‍ വാറണ്ട് അയച്ചെങ്കിലും പൊലീസ് 2 എണ്ണം മാത്രമാണ് നടപ്പാക്കിയത്. പ്രതികളുടെ മരണം, പ്രതികള്‍ ഒളിവിലായത്, ഹൈക്കോടതി സ്റ്റേ എന്നിവ മൂലം പത്തെണ്ണം നടപ്പാക്കിയില്ല. ബാക്കിയുള്ളവയുടെ സ്ഥിതി എന്തെന്ന് അറിയില്ല.

മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ പേരില്‍ വാറണ്ടുണ്ടെങ്കിലും അത് നടപ്പാക്കിയിട്ടില്ല. നിരവധി തവണ ഇദ്ദേഹത്തിന്റെ വീട്ടില്‍പോയെങ്കിലും കണ്ടെത്താനായില്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Tags: HighcourtKerala PolicecaseKerala High courtwarrantMohammad RiyasCK Saseendran MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.