Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിനയമാണെന്റെ ദൈവം, അജ്ഞാതശക്തിയാണ് പ്രേരണ; സർവർക്കും നന്ദി: മോഹൻലാൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 06:39 pm IST
inKerala, News, India

തിരുവനന്തപുരം: അഭിനയമാണ് എന്റെ ദൈവമെന്ന് ദാദേ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മഹാ നടൻ മോഹൻലാൽ. എന്റെ അഭിനയം അനായാസമാണെന്ന് കാഴ്്ചക്കാർ പറയുന്നു. എന്നാൽ എനിക്ക് അങ്ങനെയല്ല. ഓരോ തവണ ക്യാമറയ്‌ക്ക് മുന്നിലേക്ക് പോകുമ്പോഴും ദൈവമേ എന്ന് വിളിച്ചാണ് ഞാൻ തുടങ്ങുക. എനിക്ക് വേണ്ടവിധം ചെയ്യാനാകണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അഭിനേതാവ് കളിമൺ പോലെയാണ്. കഴിവുന്ന സിനിമാ പ്രവർത്തകരുടെ കൈയിൽ എത്തുമ്പോൾ അവർ മികച്ച കഥാപാത്രങ്ങളാകുന്നു. എന്റെ അഭിനയ വിജയത്തിന് പിന്നിൽ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തി, അതിനെ എന്തുപേരിട്ടു വിളിച്ചാലും ഉണ്ട് എന്നാണെന്റെ വിശ്വാസം.
എന്തുജോലി ചെയ്യുന്നതും അതൊരു സമർപ്പണമായാണ് ഞാൻ കാണുന്നത്. ഉപാസനയായിരിക്കണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ആ ഉപാസനാ ഭാവത്തോടെ കർമ്മം ചെയ്യുമ്പോൾ നാം അതായിയത്തീരുന്നു. അവിടെ ഞാനും കർമ്മവും ഒന്നായിത്തീരുന്നു, ഞാൻ ഇല്ലാതാകുന്നു, മോഹൻലാൽ വിശദീകരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച് കേരളം നൽകിയ അനുമോദന സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മോഹൻലാൽ.


എന്നെ ഞാനാക്കിയ കേരളവും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം നൽകുന്നതെന്നും ഞാൻ ജനിച്ചുവളർന്ന മണ്ണിൽ നിന്നുലഭിക്കുന്ന ഈ അനുമോദനത്തിലെ ആഹ്ലാദം മറച്ചുവെക്കാൻ ഞാൻ പഠിച്ച ഏത് അഭിനയത്തിനും കഴിയുന്നില്ലെന്നും മോഹൻ ലാൽ പറഞ്ഞു.
തനിക്ക് കിട്ടിയ ഈ പുരസ്‌കാരവും കേരളത്തിലെ ജനങ്ങൾക്കു സമർപ്പിക്കുന്നുവെന്ന് പറഞ്ഞ മോഹൻലാൽ, ചലച്ചിത്രപ്രവർത്തകരിലെ സകല മേഖലയിലുള്ളവർക്കും നന്ദി പറഞ്ഞു. സിനിമയുടെ ആചാര്യൻ ഫാൽക്കെയ്‌ക്കും പൂർവസൂരികൾക്കും ഒപ്പം പ്രവർത്തിച്ചവർക്കും താങ്ങായി നിന്നവർക്കും ഉയർത്തിക്കൊണ്ടുവന്നവർക്കുമെല്ലാം മോഹൻലാൽ നന്ദി പറഞ്ഞു.

Tags: #PhalkeAward#Moahanlal#ReceptionTVM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്റെ വീണപൂവിൽ ഇങ്ങനെയില്ല…ആ കവിത ആരുടേതാണ്?

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.