Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉണ്ണികൃഷ്ണന്‍ പോറ്റി പുളിമാത്ത് വല്ലപ്പോഴും വന്നുപോകുന്ന വിരുന്നുകാരന്‍

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Oct 4, 2025, 11:45 am IST
in Thiruvananthapuram

കിളിമാനൂര്‍ : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ നായകന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുളിമാത്ത് നിവാസികള്‍ക്ക് വല്ലപ്പോഴും വന്നു പോകുന്ന വിരുന്നുകാരന്‍ മാത്രമാണിപ്പോള്‍ .പുളിമാത്താണ് ഇയാള്‍ പഠിച്ചതും വളര്‍ന്നതും . ഇന്നലെ പോറ്റിയുടെ അച്ഛന്‍ പരേതനായ നാരായണന്‍ പോറ്റിയുടെ ആണ്ടു ബലിയായിരുന്നു .ഇതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി പുളിമാത്ത് സ്‌കൂളിന് സമീപത്തുള്ള ഭഗവതി വിലാസം മഠത്തില്‍ എത്തി. രണ്ടു ബ്രാഹ്മണര്‍ ചടങ്ങിനെത്തി ബലികര്‍മ്മങ്ങള്‍ നടത്തി പോയിരുന്നു. വീട്ടിലുണ്ടായിരുന്നിട്ടും മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തയ്യാറായിരുന്നില്ല . ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

ദാരു ശില്‍പങ്ങളുടെ പീഠങ്ങള്‍ ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നതും ,അത് എവിടെയെല്ലാം കൊണ്ടുപോയെന്നും , അതില്‍ ദേവസ്വം ബോര്‍ഡിനുള്ള പങ്കും, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അതിലുള്ള താല്‍പര്യം എന്തായിരുന്നു എന്നതടക്കം ജനങ്ങളുടെ നിരവധി സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ് പോറ്റി. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൗനം പരിസര വാസികളെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തുന്നുണ്ട് . ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഉന്നതരെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്നാണ് നാട്ടുകാര്‍ പറയുന്നത് .

നാട്ടുകാര്‍ക്ക് നിലവില്‍ ഇയാളെ കുറിച്ച് കൂടതലായി അറിവുകളൊന്നുമില്ല .അച്ഛന്‍ പരേതനായ നാരായണന്‍ പോറ്റി പ്രവാസ ജീവിതം നയിച്ചിരുന്നയാളായിരുന്നെന്നും ,പുളിമാത്ത് ദേവീ ക്ഷേത്രപൂജാരി ആയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു .സാമ്പത്തികമായി വലിയ ഉന്നതിയിലായിരുന്നില്ലെന്നും , ശബരിമലയില്‍ ഒരു കീഴ്ശാന്തിയുടെ സഹായിയായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിവുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത് .സാമ്പത്തികമായി ഉയര്‍ന്നതോടെ നാട്ടില്‍ ചിലര്‍ക്ക് വീട് വച്ചു കൊടുത്തിട്ടുണ്ട്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാട്ടുകാര്‍ ഇപ്പോള്‍ അത്ഭുതത്തോടെയാണ് കാണുന്നത്.

Tags: Sabarimala ControversyPN Unnikrishnan Potty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള ചെമ്പാക്കിയത് വാസുവിന്റെ തന്ത്രം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.