Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കില്‍ കലാപം വിതച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗിനെ പൊലീസ്; ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ്, ആള്‍ ഒളിവില്‍

ലഡാക്കിലെ ലേയില്‍ ബിജെപി ഓഫീസ് കത്തിച്ച് കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചത് ലേയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്. കയ്യില്‍ ഒരു ഇരുമ്പുവടിയും പിടിച്ച് കലാപസ്ഥലത്ത് കോപത്തോടെ നടക്കുന്ന ഇയാളുടെ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ ചിത്രമല്ലെന്ന് പറഞ്ഞ് സെപാഗ് രംഗത്ത് വന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 08:20 pm IST
in India
ലഡാക്കിലെ ലേയില്‍ കലാപത്തിനായി പുറപ്പെടുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്, ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്

ലഡാക്കിലെ ലേയില്‍ കലാപത്തിനായി പുറപ്പെടുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്, ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്

കശ്മീര്‍: ലഡാക്കിലെ ലേയില്‍ ബിജെപി ഓഫീസ് കത്തിച്ച് കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചത് ലേയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്. കയ്യില്‍ ഒരു ഇരുമ്പുവടിയും പിടിച്ച് കലാപസ്ഥലത്ത് കോപത്തോടെ നടക്കുന്ന ഇയാളുടെ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ ചിത്രമല്ലെന്ന് പറഞ്ഞ് സെപാഗ് രംഗത്ത് വന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

ഇയാളെ ചോദ്യം ചെയ്താല്‍ ലെയില്‍ ബിജെപി ഓഫീസ് കത്തിച്ചതും നാല് പേരുടെ മരണത്തിനും 70 പേരുടെ പരിക്കിനും കാരണമായ കലാപം ആരുടെ ഗൂഢാലോചനയാണെന്ന് അറിയാമെന്ന് കരുതുന്നു. പക്ഷെ കഴിഞ്ഞ എത്രയോ മണിക്കൂറുകളായി ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആണ്. ഒളിവില്‍ പോയ സെപാഗിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

നേരത്തെ എന്‍ജിഒ സംഘടനയുടെ നേതാവായ സോനം വാങ്ചുക് കലാപം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. ഈ പ്രസംഗവും പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സില്‍ സേപാഗ് ആയുധവും കയ്യില്‍വെച്ച് ലേയില്‍ എത്തുന്ന വീഡിയോ വൈറലായത്. സോനം വാങ് ചുക് ഇപ്പോള്‍ ജയിലിലാണ്.

Tags: Jammu and KashmirLadakhlehJammuKashmirSonam wangchukTsepag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.