Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തുകൊണ്ട് നൂറു വര്‍ഷം പിന്നിടുമ്പോഴും ആര്‍എസ്എഎസിന്റെ കരുത്ത് കൂടുന്നതല്ലാതെ കുറയുന്നില്ല? കാരണം ചൂണ്ടിക്കാട്ടി യുവരാജ് ഗോകുല്‍

എന്തുകൊണ്ട് നൂറു വര്‍ഷം പിന്നിടുമ്പോഴും ആര്‍എസ്എസ് കൂടുതല്‍ കരുത്തു നേടുന്നതല്ലാതെ കുറയുന്നില്ല എന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ സമൂഹമാധ്യമപോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 05:09 pm IST
in Kerala

തിരുവനന്തപുരം : എന്തുകൊണ്ട് നൂറു വര്‍ഷം പിന്നിടുമ്പോഴും ആര്‍എസ്എസ് കൂടുതല്‍ കരുത്തു നേടുന്നതല്ലാതെ കുറയുന്നില്ല എന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ സമൂഹമാധ്യമപോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.

പോസ്റ്റിനൊപ്പം യുവരാജ് ഗോകുല്‍ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഒരു മാര്‍ച്ചിന്റെ ചിത്രത്തില്‍ മൂന്‍പില്‍ കാണുന്ന മൂന്ന് പേരാണ് കേരളത്തിലെ ആ വളര്‍ച്ചയ്‌ക്ക് നെടുംതൂണായത് എന്നും വിശദീകരിക്കുന്നു. “മുന്നില്‍ നില്‍ക്കുന്ന ആ മൂന്നു പേരും കേരളത്തിലെ സംഘടനയുടെ നെടുനായകരാണ്….
ക്ഷേത്രീയ ശാരീരിക് പ്രമുഖ് ശങ്കർജി, ഉത്തര കേരള പ്രാന്ത പ്രചാരക് വിനോദ് ജി, മുൻ പ്രാന്തപ്രചാരകും അഖില ഭാരതീയ സംഘചുമതലയും ഉള്ള എ. ഗോപാലകൃഷ്ണേട്ടന്‍…. “- യുവരാജിന്റെ പോസ്റ്റില്‍ പറയുന്നു.

ഇനി മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്തമായി എന്താണ് ആര്‍എസ്എസിന്റെ ബലത്തിന്റെ കാതല്‍ എന്നും യുവരാജ് വിശദീകരിക്കുന്നുണ്ട്. “മറ്റു സംഘടനകളെ പോലെ തലപ്പത്തിരിക്കുന്നവര്‍ വീക്ഷിക്കും അണികള്‍ നടക്കും എന്നത് ഇവിടില്ല….മുമ്പേ നടന്നാണ് അവര്‍ മാതൃക….വേദികളില്‍ പലപ്പോഴും ഏറ്റവും പുറകിലും….”- യുവരാജ് പറയുന്നു.

അതായത് ഇതിലെ നേതാക്കള്‍ പ്രവര്‍ത്തനത്തില്‍ അണികളേക്കാള്‍ മുന്‍പന്തിയില്‍ കഠിനമായി അധ്വാനിക്കുമ്പോള്‍ തന്നെ, വേദികളില്‍ അവര്‍ പിന്നില്‍ ഇരിയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് കാലം കടന്നുപോകും തോറും ആര്‍എസ്എസ് തളരാതെ മുന്നേറുന്നതിന്റെ കാരണമായി യുവരാജ് ചൂണ്ടിക്കാണിക്കുന്നത്.

 

Tags: Sangh ParivarRSSYuvaraj Gokul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.