Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

സെമിയില്‍ വീണ പ്രജ്ഞാനന്ദ ഗ്രാന്‍റ് ചെസ് ടൂറില്‍ മൂന്നാം സ്ഥാനത്തിന് പൊരുതുന്നു

ഗ്രാന്‍റ് ചെസ് ടൂറിന്റെ സെമിയില്‍ ഫ്രഞ്ച് താരം മാക്സിം വാചിയെര്‍ ലെഗ്രാവുമായി പൊരുതി തോറ്റ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായി പൊരുതുകയാണ്. യുഎസ് താരം ലെവോണ്‍ ആരോണിയനുമായുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു ഇനി ഒരു ക്ലാസിക് ഗെയിം കൂടി ബാക്കിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 12:23 pm IST
in Chess, Sports
പ്രജ്ഞാനന്ദ (ഇടത്ത്) ലെവൊണ്‍ ആരോണിയന്‍ (വലത്ത്)

പ്രജ്ഞാനന്ദ (ഇടത്ത്) ലെവൊണ്‍ ആരോണിയന്‍ (വലത്ത്)

സാവോ പോളൊ (ബ്രസീല്‍): ഗ്രാന്‍റ് ചെസ് ടൂറിന്റെ സെമിയില്‍ ഫ്രഞ്ച് താരം മാക്സിം വാചിയെര്‍ ലെഗ്രാവുമായി പൊരുതി തോറ്റ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തിനായി പൊരുതുകയാണ്. യുഎസ് താരം ലെവോണ്‍ ആരോണിയനുമായുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു ഇനി ഒരു ക്ലാസിക് ഗെയിം കൂടി ബാക്കിയുണ്ട്.

സിസിലിയന്‍ ഡിഫന്‍സ് ഓപ്പണിംഗ് ശൈലിയിലാണ് പ്രജ്ഞാനന്ദ കളിച്ചത്. ഇതില്‍ നിരവധി മോശം ഗെമിയുകള്‍ കളിച്ചയാളാണ് പ്രജ്ഞാനന്ദ. ചില മോശം എന്‍ഡ് ഗെയിമുകളും കളിച്ചിരുന്നു. ഇതോടെ ഞാന്‍ ബുക്കില്‍ പറഞ്ഞതുപോലെ കളിച്ചു. പക്ഷെ പ്രജ്ഞാനന്ദ കളിയില്‍ ഏറെ പുരോഗമിച്ചിരിക്കുന്നു.”- ലെവോണ്‍ ആരോണിയന്‍ പറഞ്ഞു.

“ഇപ്പോള്‍ ഞാന്‍ വിജയം നേടാന്‍ വേണ്ടി പൊരുതാറില്ല. അവസാന നിമിഷം വരെ പോരാടുക എന്നത് മാത്രമാണ് എനിക്ക് പ്രധാനം. അല്ലാതെ കളിയുടെ ഫലത്തെക്കുറിച്ച് ചിന്തിക്കാറില്ല. “- പ്രജ്ഞാനന്ദ പറഞ്ഞു.

ഫൈനലില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഫ്രഞ്ച് താരം മാക്സിം വാചിയെര്‍ ലെഗ്രാവും തമ്മിലുള്ള മത്സരവും സമനിലയില്‍ പിരിഞ്ഞു.

സെമിയില്‍ പ്രജ്ഞാനന്ദ പൊരുതിത്തോറ്റു

മാക്സിം വാചിയെര്‍ ലെഗ്രാവുമായുള്ള സെമിഫൈനല്‍ മത്സരം വലിയ ആവേശമുണര്‍ത്തുന്ന ഒന്നായിരുന്നു. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളില്‍ രണ്ടും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് കളി രണ്ട് റാപിഡ് മത്സരങ്ങള്‍, നാല് ബ്ലിറ്റ്സ് മത്സരങ്ങള്‍ എന്നിവയിലേക്ക് നീണ്ടു. ഇതില്‍ മാക്സിം പ്രജ്ഞാനന്ദയെ അടിയറവ് പറയിക്കുകയായിരുന്നു. ആകെ 17-11 പോയിന്‍റ് നിലയിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് വിജയം കൊയ്തത്.

Tags: Levon AronianGCT TourGCT Tour finalFabiano CaruanoMaxim Vachier LegravePraggnanandhaaChess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Chess

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Chess

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.