Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രയാഗ്, പഹൽഗാം, നമ്മുടെ നക്‌സൽ നിയന്ത്രണം; മുന്നേറ്റങ്ങൾ നിരത്തി സർ സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2025, 11:34 am IST
in Kerala, News, India

 

നാഗ് പുർ: രാഷ്്ട്രത്തിൻെ വിവിധ മേഖലയിലെ വളർച്ചയും ശ്ക്തിപ്രാപിക്കലും ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് വിജയദശഗമി സംന്ദേശത്തിൽ എണ്ണിപ്പറഞ്ഞു.
വ്യക്തിത്വവും ദേശീയബോധമുള്ളയതുമായ ജീവിതം നയിക്കാനാണ് നിലവിലെ ദേശീയ- ആഗോള സാഹചര്യങ്ങൾ ഭാരതീയരോട് ആവശ്യപ്പെടുന്നയെതന്ന് സർ സംഘചാലക് പറഞ്ഞു. നാഗ് പുരിലെ വിജയദശമി സാംഘിക്കിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ കഴിഞ്ഞ വർഷത്തെ നമ്മുടെ കൂട്ടായ പുരോഗതിയുടെ അവലോകനത്തിൽ ഇത് വ്യക്തമാണ്.

നിലവിലെ സാഹചര്യം പരിശോധിച്ചാൽ, പ്രതീക്ഷയും വെല്ലുവിളികളും ഒരു വശത്തുണ്ട്. സമീപകാലം നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ശക്തിപ്പെടുത്തി, മറുവശത്ത്, കൂടുതൽ വ്യക്തതയോടെ പഴയതും പുതിയതുമായ വെല്ലുവിളികൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. അത് നമ്മുടെ ഭാവി കടമകളെയും നിർണ്ണയിച്ചുവെന്ന്് സർ സംഘചാലക് നിരീക്ഷിച്ചു.

പ്രയാഗ്:

ഈ വർഷം ആദ്യം പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള, ഭാരതത്തിലുടനീളമുള്ള തീർത്ഥാടകരുടെ എണ്ണത്തിലെ എല്ലാ മുൻകാല റെക്കോർഡുകൾക്കപ്പുറമായി. മികച്ച മാനേജ്മെന്റിന്റെ എല്ലാ മാനദണ്ഡങ്ങൾക്കുമപ്പുറം പുതിയൊരു ലോക റെക്കോർഡുതന്നെ അത് സ്ഥാപിച്ചു. അത് ഭാരതത്തിലുടനീളം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു തരംഗം സൃഷ്ടിച്ചു, അദ്ദേഹം പറഞ്ഞു.

പഹൽഗാം:

ഏപ്രിൽ 22 ന് പഹൽഗാമിൽ അതിർത്തി കടന്നുള്ള തീവ്രവാദികൾ 26 ഭാരതീയ വിനോദസഞ്ചാരികളെ അവരുടെ ഹിന്ദു വിശ്വാസത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ് കൊലപ്പെടുത്തി. ആക്രമണം ഭാരതത്തിലുടനീളം ദുഃഖത്തിന്റെയും, രോഷത്തിന്റെയും തരംഗത്തിന് കാരണമായി. ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിനുശേഷം, മെയ് മാസത്തിൽ ഈ ആക്രമണത്തിന് ഭാരത സർക്കാർ ഉചിതമായ മറുപടി നൽകി. ഈ കാലയളവിൽ, രാജ്യത്തെ നേതൃത്വത്തിന്റെ ദൃഢത, നമ്മുടെ സായുധ സേനയുടെ വീര്യവും യുദ്ധസന്നദ്ധതയും, ഒപ്പം നമ്മുടെ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചകൾ നാം കണ്ടു.

ഈ സംഭവങ്ങളോട് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുടെ നയപരമായ പ്രതികരണങ്ങളും, നടപടികളും ആഗോളതലത്തിൽ നമ്മുടെ സുഹൃത്തുക്കൾ ആരാണെന്നും അവർ എത്രത്തോളം നമ്മോടൊപ്പം നിൽക്കാൻ തയ്യാറാണെന്നും പരിശോധിച്ചറിയാൻ കഴിഞ്ഞു.

നക്‌സലിസം:

സർക്കാരിന്റെ ഉറച്ച നടപടികളിലൂടെ നക്‌സൽ പ്രവർത്തനങ്ങൾ നിയന്ത്രി്ക്കാനായി. നക്‌സലുകളുടെ പ്രത്യയശാസ്ത്രത്തിന്റെ ക്രൂരതയുടെയെയും പൊള്ളത്തരത്തെയും കുറിച്ച് ജനങ്ങളെ ബോധാവൽക്കരിക്കാനും ഇത് കാരണമായി. നക്്‌സലൈറ്റുകൾക്ക് കിട്ടുന്ന ജനപ്രിയതക്ക് അടിസ്ഥാനം കണ്ടെയത്തി, ചൂഷണം, അനീതി, വികസനമില്ലായ്‌മ എന്നിവയ്‌ക്ക് പരിഹാരം, കാണാൻ സർക്കാരിനായി. ആ പ്രദേശങ്ങളിൽ നീതി, വികസനം, സൗഹാർദ്ദം, സഹാനുഭൂതി, ഐക്യം എന്നിവ ഉറപ്പാക്കാൻ ഒരു സമഗ്രമായ പ്രവർത്തന പദ്ധതി ആവശ്യമാണ്, സർക്കാരിന്റെ പ്രവർത്തനങ്ങക്കപ്പുറം സാമാന്യ ജനസമൂഹം വാഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് സർ സംഘചാലക് ഓർമിപ്പിച്ചു.

 

Tags: prayagNagpurNaxalismPahalgamRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.