കൊച്ചി:പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. ഹെറോയിന്‍ ആണ് കുത്തിവെച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ ലഹരി കുത്തിവച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവവത്തില്‍ ആസം സ്വദേശി വസീമിനെ പൊാലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
















