Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ കര്‍ഷക അവഗണന തുടരുന്നു; അഞ്ച് വര്‍ഷമായിട്ടും കര്‍ഷക ക്ഷേമ ബോര്‍ഡ് ഫയലില്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 29, 2025, 06:40 am IST
in Kerala

പത്തനംതിട്ട: കര്‍ഷകര്‍ക്ക് പെന്‍ഷനും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ രൂപീകരിച്ച കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം അഞ്ച് വര്‍ഷമായിട്ടും ഫയലില്‍ത്തന്നെ ഒതുങ്ങുന്നു. കര്‍ഷക ക്ഷേമം ഉറപ്പാക്കാനും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കര്‍ഷക ക്ഷേമ ബോര്‍ഡ് തുടങ്ങിയത്. 2020 ഒക്ടോബര്‍ 14ന് തത്ത്വത്തില്‍ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയതാണ്. എന്നാല്‍ തുടര്‍നടപടിക്കും അംഗീകാരത്തിനുമായി ബോര്‍ഡ് അംഗങ്ങള്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പലതവണ കണ്ടെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ല. കൃഷി വകുപ്പ് സിപിഐയുടെ കീഴിലായതിനാല്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും താല്‍പര്യമില്ലാത്തതാണ് ബോര്‍ഡിനെ നിര്‍ജീവമാക്കുന്നത്.

ബോര്‍ഡില്‍ ഇതുവരെ പന്തീരായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി 60 വയസ് തികഞ്ഞവര്‍ക്ക് അടുത്ത വര്‍ഷം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നുള്ള ഫീസും അവര്‍ അടയ്‌ക്കുന്ന അംശദായവും മാത്രമാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആകെ വരുമാനം. അംശദായത്തിന്റെ തോതനുസരിച്ച് 5000 രൂപ വരെ മാസം കര്‍ഷക പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 2022ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡിന്റ പദ്ധതി രേഖ പുതുക്കി സമര്‍പ്പിച്ചെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. 2023 ആഗസ്ത് രണ്ടിന് മുഖ്യമന്ത്രിക്ക് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കി. സപ്തംബറില്‍ അവര്‍ കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയതും വെറുതെയായി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. തുടര്‍നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഏപ്രിലില്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫയല്‍ ഇതുവരെ അനങ്ങിയിട്ടില്ല. അടുത്തമാസം 14 ആകുമ്പോള്‍ ബോര്‍ഡ് തുടങ്ങിയിട്ട് അഞ്ചുവര്‍ഷമാകും. പക്ഷേ ക്ഷേമപ്രവര്‍ത്തനം ഫയലില്‍ മാത്രം.

Tags: Kerala Governmentagricultural KeralaFarmer WelfareFarmers Welfare Boardകര്‍ഷക ക്ഷേമ ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.