Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും’ : ലോക വിനോദസഞ്ചാര ദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 10:13 pm IST
in News, India

 

ന്യൂദൽഹി: വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും’ എന്ന പ്രമേയത്തിൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം, 2025-ലെ ലോക വിനോദസഞ്ചാര ദിനം ആഘോഷിച്ചു. ഐക്യരാഷ്‌ട്രസഭയുടെ ലോക വിനോദസഞ്ചാര സംഘടന(യുഎൻ ഡബ്ല്യുടിഒ)യുടെ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന ഈ പരിപാടി, സുസ്ഥിര പരിവർത്തനത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെയും ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയിൽ അതിനുള്ള പ്രാധാന്യം വിവരിക്കുന്നതായി പരിപാടി.

 

സുസ്ഥിര വിനോദസഞ്ചാരത്തിന് ജൈവവൈവിധ്യത്തെ എങ്ങനെ സംരക്ഷിക്കാനും ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച നിതി ആയോഗ് വൈസ് ചെയർപേഴ്‌സൺ പറഞ്ഞു. ഭാരതത്തിനും ഇതേ സാധ്യതകളുണ്ട്. സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംയോജനം വേണം: ഗതാഗതം, നഗരവികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്.

 

സ്വദേശ് ദർശൻ 2.0, തീർഥാടന പുനരുജ്ജീവന ആത്മീയ പൈതൃക മെച്ചപ്പെടുത്തൽ യജ്ഞം(പിൽഗ്രിമേജ് റീജുവനേഷൻ ആൻഡ് സ്പിരിച്ച്വൽ, ഹെറിറ്റേജ് ആഗ്മെന്റേഷൻ ഡ്രൈവ്) തുടങ്ങിയ പദ്ധതികൾ ഉയർത്തിക്കാട്ടിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ താമസസൗകര്യങ്ങൾ, ഗ്രാമീണ, ഗ്രാമ വിനോദസഞ്ചാരം, നവീകരിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സാങ്കേതിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഭാരതത്തിന്റെ സുസ്ഥിരമായ ശ്രമങ്ങളെ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

 

നെറ്റ്ഫ്ളിക്സ്, അതിഥി ഫൗണ്ടേഷൻ, പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസികൾ (ഒ.ടി.എ) എന്നിവരുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത് വിനോദസഞ്ചാര ദിനാഘോഷത്തിന്റെ പ്രധാന പരിണതഫലങ്ങളിൽ ഉൾപ്പെട്ടു.

 

വിനോദസഞ്ചാര അടിസ്ഥാനസൗകര്യ പദ്ധതികളുടെ തത്സമയ നിരീക്ഷണത്തിനും നിർവഹണത്തിനുമായി കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ലഭ്യമാക്കിക്കൊണ്ട്, പദ്ധതി നിർവഹണ വിവര സംവിധാനം (പ്രോജക്ട് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം) ചടങ്ങിൽ ആരംഭിച്ചു.

 

കൂടാതെ, അന്താരാഷ്‌ട്ര, ആഭ്യന്തര വരവുകൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ശക്തമായ സാമ്പത്തിക സംഭാവനകൾ എന്നിവ രേഖപ്പെടുത്തുന്ന ഇന്ത്യൻ വിനോദസഞ്ചാര ഡാറ്റ സംഗ്രഹ (ഇന്ത്യ ടൂറിസം ടാറ്റ കോമ്പെൻഡിയം)ത്തിന്റെ 66-ാമത് പതിപ്പ് മന്ത്രാലയം പുറത്തിറക്കി. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ വരവിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ 20-ാം സ്ഥാനത്താണ്, കൂടാതെ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു.

 

ജൻ സമർഥ് പോർട്ടൽ വഴി വായ്‌പയ്‌ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഘട്ടം ഘട്ടമായി മാർഗ്ഗനിർദ്ദേശം നൽകുന്ന ബുക്ക്ലെറ്റ്, ‘ഹോംസ്റ്റേകൾക്കുള്ള മുദ്ര വായ്‌പകൾക്കായുള്ള വഴികാട്ടി’ എന്ന ശീർഷകത്തിൽ പുറത്തിറക്കി.

 

സുസ്ഥിരവും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മുന്നേറ്റമായി വിനോദസഞ്ചാരത്തെ മാറ്റാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം 2025-ലെ ലോക വിനോദസഞ്ചാര ദിനാചരണം വീണ്ടും ഉറപ്പിച്ചു.

Tags: sureshgopiTourism#SustainableTourism#TourismDay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ വെള്ളാണിക്കല്‍ പാറ; പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ, ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.