Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തിനാണ് അറബ് വസന്തത്തെക്കുറിച്ചും നേപ്പാളിലെയും ബംഗ്ലാദേശിലെയും കലാപത്തെക്കുറിച്ചും സെപ്തംബര്‍ 10ന് സംസാരിച്ചത്? ഉത്തരം മുട്ടി സോനം വാങ്ങ്ചുക്

സെപ്തംബര്‍ 10ന് നടത്തിയ കലാപാഹ്വാനപ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ സോനം വാങ്ചുക് എന്ന ലഡാക്കിലെ പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവ് സോനം വാങ്ചുകിന് മൗനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 10:21 pm IST
in India

ന്യൂദല്‍ഹി: സെപ്തംബര്‍ 10ന് നടത്തിയ കലാപാഹ്വാനപ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ സോനം വാങ്ചുക് എന്ന ലഡാക്കിലെ പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവ് സോനം വാങ്ചുകിന് മൗനം.

ലഡാക്കില്‍ കലാപം ഉണ്ടായപ്പോള്‍ താന്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്ന് പറഞ്ഞ് പൊടുന്നനെ നിരാഹാരസമരം അവസാനിപ്പിച്ച് സമരത്തില്‍ നിന്നും നാടകീയമായി പിന്‍വാങ്ങുകയായിരുന്നു സോനം വാങ് ചുക്. താന്‍ മഹാത്മാഗാന്ധിയുടേത് പോലെ സമാധാനം കാംക്ഷിക്കുന്നവനാണെന്നും സോനം വാങ് ചുക് അവകാശപ്പെട്ടിരുന്നു.

അറബ് വസന്തത്തെക്കുറിച്ചും നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് കലാപങ്ങളെക്കുറിച്ചും പറഞ്ഞ് യുവാക്കളെ ഇളക്കിവിടാന്‍ സോനം വാങ് ചുക് സെപ്തംബര്‍ 10ന് നടത്തിയ പ്രസംഗം:

Anarchist Sonam Wangchuk first incited mobs on 10th Sept, and with Congress’s help, he set Leh on fire on 24th Sept. His actions have been anything but peaceful. What he preaches on national TV and what he practices are poles apart. pic.twitter.com/oJUyzqzbDI

— Amit Malviya (@amitmalviya) September 25, 2025

എന്നാല്‍ സോനം വാങ്ചുക് ഇരവാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഇയാള്‍ സെപ്തംബര്‍ 10ന് നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ പിന്നീടാണ് പുറത്തുവന്നത്. ഇതില്‍ അറബ് വസന്തം പോലുള്ള കലാപം നടത്തണമെന്ന് സോനം വാങ് ചുക് പറയുന്നത് കേള്‍ക്കാം. ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും നടന്ന കലാപം പോലുള്ള ഒന്ന് നടത്തണമെന്നും ഇയാള്‍ യുവാക്കളെ ആഹ്വാനം ചെയ്യുന്നുണ്ട്. നേപ്പാളില്‍ കലാപം നടത്തിയവരെപ്പോലെ ഇവിടെയും ജെന്‍ സീ തലമുറ ഉണരണമെന്നും പറഞ്ഞ് സോനം വാങ് ചുക് കൗമാരക്കാരെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത് കാണാം. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ആട്ടിന്‍കുട്ടി ചമഞ്ഞ സോനം വാങ് ചുക് കലാപത്തിന് യുവാക്കളെയും ജെന്‍ സീയേയും പ്രേരിപ്പിക്കുന്ന ചെന്നായ ആണെന്ന് ലോകത്തിന് മനസ്സിലായത്. മാത്രമല്ല അറബ് വസന്തം എന്ന ടുണീഷ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ നടന്ന കലാപത്തിന്റെയും നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടന്ന യുവാക്കളുടെ സമരത്തിന്റെയും ലക്ഷ്യം സര്‍ക്കാരുകളെ മറച്ചിടലായിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും സോനം വാങ്ചുകിന് മറുപടിയില്ലായിരുന്നു.

കലാപത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോനം വാങ് ചുക് വിദേശ നാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇയാളുടെ സംഘടനയ്‌ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ വെള്ളിയാഴ്ച സോനം വാങ് ചുകിനെ കേന്ദ്രം അറസ്റ്റ് ചെയ്തു.

Tags: NepalSrilankaBangladeshSonam wangchukGen z riotArab SpringSonam Wangchuk arrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Main Article

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.