Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നെപോകിഡുകള്‍? രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് ബിജെപി

കുടുംബരാഷ്‌ട്രീയവും നെപോകിഡുകളും കാരണമാണ് ലോകത്ത് മുഴുവന്‍ കലാപങ്ങളുണ്ടാകുന്നതെന്ന കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ വിമര്‍ശനം കോണ്‍ഗ്രസിലെ നെപോകിഡുകളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറിച്ചെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 12:27 pm IST
in India
കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി (വലത്ത്)

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി (വലത്ത്)

ന്യൂദല്‍ഹി:കുടുംബരാഷ്‌ട്രീയവും നെപോകിഡുകളും കാരണമാണ് ലോകത്ത് മുഴുവന്‍ കലാപങ്ങളുണ്ടാകുന്നതെന്ന കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവന വിവാദമായി. ഇതോടെ ആരാണ് ഇന്ത്യന്‍ രാഷ്ടീയത്തിലെ നെപോ കിഡുകള്‍ എന്ന ചോദ്യം വ്യാപകമായി ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

മനീഷ്  തിവാരിയുടെ വിമര്‍ശനം കോണ്‍ഗ്രസിലെ നെപോകിഡുകളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറിച്ചാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. നേരത്തെ ജി-23 നേതാക്കള്‍ക്കൊപ്പം ഗാന്ധി കുടുംബവാഴ്ചയെ പരോക്ഷമായി ചോദ്യം ചെയ്ത നേതാവ് കൂടിയാണ് മനീഷ് തിവാരി. ഇതോടെ മനീഷ് തിവാരി പ്രതിരോധത്തിലായിരിക്കുകയാണ്.

നെപോ കിഡ് (Nepo Kid) എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടത് നേപ്പാളിലെ ജെന്‍ സീ കലാപകാലത്താണ്. സമ്പന്നജീവിതം നയിക്കുന്ന നേപ്പാളിലെ രാഷ്‌ട്രീയ നേതാക്കളുടെ മക്കളെയാണ് നെപ്പോ കിഡ് സ് എന്ന് നേപ്പാളിലെ സമരക്കാരായ കൗമാരക്കാര്‍ വിളിച്ചിരുന്നു. ഇവര്‍ ആഡംബരവാഹനങ്ങള്‍ ഉപയോഗിക്കുന്നു, വിദേശ രാജ്യങ്ങളില്‍ വിനോദയാത്രകള്‍ നടത്തുന്നു…പൊതുവേ ആഡംബര ജീവിതം നയിക്കുന്നു. ഇതാണ് നേപ്പാളിലെ കൗമാരക്കാരെ സര്‍ക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചത്. ഇവര്‍ക്കെതിരെക്കൂടിയാണ് തങ്ങളുടെ സമരം എന്നാണ് നേപ്പാളിലെ കലാപകാരികള്‍ അവകാശപ്പെട്ടിരുന്നത്.

നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം കലാപമുണ്ടായത് നെപോ കിഡുകളും കുടുംബരാഷ്ടീയവും കാരണമാണെന്നും അത് എവിടെയുണ്ടോ അവിടെ കലാപമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിലെ നെപോ കിഡുകളെ തിരയുകയാണ് മാധ്യമങ്ങള്‍.

ഇന്ത്യയില്‍ നെപോ കിഡുകള്‍ എന്ന് വിളിക്കാവുന്ന ക്ലാസിക് ഉദാഹരണങ്ങള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആണെന്ന് പറയുന്നു. യാതൊരു രാഷ്ടീയ പാരമ്പര്യവുമില്ലാത്ത ഇവര്‍ കോണ്‍ഗ്രസ് എന്ന 140 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയില്‍ കഴിവുറ്റ സീനിയര്‍ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സോണിയാ-രാജീവ് ഗാന്ധി മക്കള്‍ എന്ന ഒറ്റ യോഗ്യതയുടെ പേരില്‍ ഇവര്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുകയാണ്. ഇവര്‍ സ്വകാര്യമായി ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു. ജി23 എന്ന പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ സീനിയര്‍ നേതാക്കള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്താന്‍ യോഗ്യത ഉള്ളവരായിരുന്നു. പക്ഷെ ഇവരെ എല്ലാവരെയും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ തലപ്പത്തെത്തിക്കാന്‍ സോണിയാഗാന്ധി പുറത്താക്കുകയായിരുന്നു.

അതിനാല്‍ ഈ നെപോകിഡുകള്‍ക്കെതിരെയാണ് ആദ്യം കലാപം വേണ്ടതെന്ന അഭിപ്രായവും ഉയരുകയാണ്. ഇത് മനീഷ് തിവാരിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്. സ്ഥാനലബ്ധി കിട്ടാതെ തഴയപ്പെട്ട മിടുക്കരായ കോണ്‍ഗ്രസ് നേതാക്കളെയാണ് മോദി പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലും മോദി കൊണ്ടുപോയി ഇരുത്തിയത്. അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മമ, മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആണ്.

മോദിയോ അമിത് ഷായോ രാജ് നാഥ് സിങ്ങോ ഒന്നും നെപോകിഡുകളായി ബിജെപിയില്‍ ഉയര്‍ന്നുവന്നവരല്ല. താഴേ തട്ടില്‍ കഠിനമായി അധ്വാനിച്ച് പടിപടിയായി ഉയര്‍ന്നു വന്നവരാണ്. ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, തമിഴ്നാട്ടില്‍ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എന്നിവരും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നെപോകിഡുകള്‍ ആണ്.

Tags: Sonia GandhiGandhi dynastyNepal riotNepo kidsNepokids Indian politicsManish Tiwari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

ഇറാനെതിരായ ഏകപക്ഷീയമായ സൈനിക നടപടിയിൽ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ട് ? കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.