Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഗാസ ചുഴലിയില്‍ ഭയന്ന് വിറച്ച് ചൈന ഒഴിപ്പിച്ചത് 20 ലക്ഷം പേരെ…ഹോങ്കോങ്ങിലും തായ് വാനിലും നാശം വിതച്ചു;തായ് വാനില്‍ 17 പേര്‍ കൊല്ലപ്പെട്ടു

ഈ വര്‍ഷം ഉണ്ടായ ഏറ്റവും വേഗം കൂടിയ ചുഴലിക്കാറ്റായ റഗാസയില്‍ ചൂളിവിറച്ച് ചൈന. ഏകദേശം 20 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു എന്നത് തന്നെ ഈ ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നു. മണിക്കൂറില്‍ 241 കിലോമീറ്റര്‍. വേഗതയില്‍ ആഞ്ഞടിക്കുന്ന ഈ ചുഴലിയില്‍പ്പെട്ട് ചൈന തകര്‍ന്നടിയുമോ എന്നു പോലും കരുതിയതാണ്. ഹോങ്കോങ്ങിലും തായ് വാനിലും റഗാസ ആഞ്ഞടിച്ചു. തായ് വാനില്‍ ആഞ്ഞുവീശിയ ചുഴലിയില്‍ 17 പേരെ കാണാനില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 10:51 pm IST
in World
ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിന്‍റെ ചില്ല് തകര്‍ത്ത് റഗാസ ചുഴലി വെള്ളപ്പൊക്കമുണ്ടാക്കുന്നു (ഇടത്ത്) താമസക്കാര്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നു (വലത്ത്)

ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിന്‍റെ ചില്ല് തകര്‍ത്ത് റഗാസ ചുഴലി വെള്ളപ്പൊക്കമുണ്ടാക്കുന്നു (ഇടത്ത്) താമസക്കാര്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നു (വലത്ത്)

ബെയ്ജിംഗ് : ഈ വര്‍ഷം ഉണ്ടായ ഏറ്റവും വേഗം കൂടിയ ചുഴലിക്കാറ്റായ റഗാസയില്‍ ചൂളിവിറച്ച് ചൈന. ഏകദേശം 20 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു എന്നത് തന്നെ ഈ ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നു. മണിക്കൂറില്‍ 241 കിലോമീറ്റര്‍. വേഗതയില്‍ ആഞ്ഞടിക്കുന്ന ഈ ചുഴലിയില്‍പ്പെട്ട് ചൈന തകര്‍ന്നടിയുമോ എന്നു പോലും കരുതിയതാണ്. ഹോങ്കോങ്ങിലും തായ് വാനിലും റഗാസ ആഞ്ഞടിച്ചു. തായ് വാനില്‍ ആഞ്ഞുവീശിയ ചുഴലിയില്‍ 17 പേരെ കാണാനില്ല.

ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിലേക്ക് ആഞ്ഞടിച്ച റഗാസ ചുഴലിയില്‍ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് വെള്ളം കയറി. ആഡംബരഹോട്ടലിനകത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അവിടുത്തെ ചില താമസക്കാര്‍ ഒലിച്ചുപോയി.

റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി പങ്കുവെച്ച വീഡിയോ തായ് വാനിലെ നാശനഷ്ടങ്ങള്‍ കാട്ടിത്തരുന്നു. നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. ഒരു പാലത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കരയില്‍ വെച്ചിരുന്ന നൂറുകണക്കിന് ബോട്ടുകള്‍ കടലില്‍ നഷ്ടമായി.

കാറുകള്‍ ഒഴുകിപ്പോകുന്നതും റഗാസ ചുഴലി എങ്ങിനെയാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതും കാണിക്കുന്ന വീഡിയോ.

🚨🚨🚨 BREAKING: Major disaster unfolding in Guangfu Township, Hualien County in Taiwan.

The Mataian Creek landslide lake overflowed this afternoon, washing away the Mataian Bridge and flooding almost all of Guangfu Township.

Another peak is expected soon. Everyone must… pic.twitter.com/WXoDkCSSY0

— Volcaholic 🌋 (@volcaholic1) September 23, 2025

ചൈനയിലെ മകാവോയില്‍ റഗാസ ചുഴലി കടന്നുപോയശേഷം തെരുവില്‍ ഇറങ്ങിയ ജനങ്ങള്‍ക്ക് വലിയ മത്സ്യങ്ങള്‍ കിട്ടി. ഇവര്‍ കൂറ്റന്‍ മത്സ്യവുമായി സന്തോഷത്തോടെ പോകുന്ന ചിത്രവും കാണാം.

Video from social media shows Macao residents hitting the flooded streets after Super Typhoon Ragasa… nets and bags in hand, ready to catch fish swept inland! 🤣 pic.twitter.com/FTwQmUGBvW

— PhoenixTVHK (@PhoenixTVHK) September 24, 2025

ചൈനയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ങ് ഡോങ്ങില്‍ ഹെയ് ലിങ്ങ് ദ്വീപിലാണ് റഗാസ ചുഴലിക്കാറ്റ് കരതൊട്ടത്. തുടക്കത്തില്‍ മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് വീശിയത്. പിന്നീടാണ് മണിക്കൂറില്‍ 241 കിലോമീറ്റര്‍ എന്ന അപകടകരമായ വേഗം കൈവരിച്ചത്. ഹോങ്കോങ്ങില്‍ ആഞ്ഞു വീശിയ റഗാസ ചുഴലിയില്‍ 90 പേര്‍ക്ക് പരിക്കേറ്റു.

ഇപ്പോള്‍ ചൈനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് ഈ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റ് തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകളും ഉണ്ടായി. കഴിഞ്ഞ ദിവസം ഈ കൊടുങ്കാറ്റ് ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. ഫിലിപ്പൈന്‍സിന്റെ വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റ് ആഞ്ഞടിച്ചത്.

 

Tags: deathchinaTaiwanhongkongnatural calamityevacuationRagasa typhoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.