മലപ്പുറം: അരീക്കോട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.രേഖ(38) ആണ് മരിച്ചത്.
ഭര്‍ത്താവ് വിപിന്‍ദാസ് ആണ് രേഖയെ വെട്ടിക്കൊലപ്പെടുത്തിയത്.അരീക്കോട് വടശേരിയിലാണ് സംഭവം.
വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
















