Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എൻഐഎ ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ തുക തട്ടിയെടുത്തു, അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 03:47 pm IST
in News, India

 

ഹൈദരാബാദ്: എൻഐഎ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തവരെക്കുറിച്ച് അന്വേഷണം തുടങ്ങി. സർക്കാർ സർവീസിൽനിന്ന് വിരമിച്ച 68 കാരനെയാണ് ഓൺലൈൻ ഇടപാടിലൂടെ കബളിപ്പിക്കാൻ ശ്രമിച്ചത്. നിർദ്ദേശിക്കുന്നതുപോലെ പണം നൽകിയില്ലെങ്കിൽ പഹൽഗാം ഭീകരാക്രമണത്തിലെ പ്രതിയായ ആസിഫ് ഫൗജിയും ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊതുജനമധ്യത്തിൽ അപഹാസ്യനാക്കുമെന്നായിരുന്നു ഭീഷണി. പൂണെ ആന്റി-ടെററിസം സ്‌ക്വാഡ് (എടിഎസ്), എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വേഷംമാറിയാണ് തട്ടിപ്പുകാർ ഇരയിൽ നിന്ന് 26.7 ലക്ഷം തട്ടിയെടുത്തത്. ‘ആർബിഐ വെരിഫിക്കേഷനായി’ പണം കൈമാറിയില്ലെങ്കിൽ എൻഐഎ റെയ്ഡ് നടത്തുമെന്നും എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെടുമെന്നും ഭീഷണിപ്പെടുത്തി.
തട്ടിപ്പിനിരയായ ആൾ വിവരിക്കുന്നതിങ്ങനെ:

സെപ്തംബർ 17 ന് എന്റെ ഫോണിൽ ‘പഹൽഗാം മിലിട്ടറി പോലീസ്’ എന്ന് കാണിക്കുന്ന (കോളർ ഐഡിയിൽ) ഫോൺ വന്നു. ‘പൂനെയിലെ എടിഎസിൽ നിന്നുള്ള പ്രേം കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) വേണ്ടി 70 ലക്ഷം കള്ളപ്പണം ഞാൻ വെളുപ്പിച്ചതായി ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ആസിഫ് ഫൗജി എന്ന തീവ്രവാദിയുടെ കൈവശം എന്റേത് ഉൾപ്പെടെ 21 ഫോട്ടോഗ്രാഫുകളും വ്യാജ ഐഡി കാർഡുകളുടെ ഒരു ശേഖരവും ഉണ്ടായിരുന്നതായി അയാൾ അവകാശപ്പെട്ടു.

എടിഎസ് ഓഫീസറായി വേഷംമാറിയ തട്ടിപ്പുകാരൻ, ഡയറക്ടർ ജനറൽ ആണെന്ന് അവകാശപ്പെട്ട് മറ്റൊരാളെ വീഡിയോ കോളിൽ ചേർത്തു. ‘അറസ്റ്റ് വാറണ്ട് തയ്യാറാണ്, നിങ്ങൾ സഹകരിച്ചില്ലെങ്കിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ നിങ്ങളുടെ വീട് റെയ്ഡ് ചെയ്യും’ എന്ന് അവർ മുന്നറിയിപ്പ് നൽകി. എൻ.ഐ.എ സീൽ പതിച്ച രേഖകളും ഇരയ്‌ക്ക് കാണിച്ചുകൊടുത്തു. നിരപരാധിത്വം തെളിയിക്കാൻ എന്റെ ബാങ്ക് നിക്ഷേപങ്ങൾ ആർ.ബി.ഐ ഓഡിറ്റിനായി കൈമാറാൻ ആവശ്യപ്പെട്ടു.

ഭയന്ന ഇര, സെപ്റ്റംബർ 18 ന് രണ്ട് സ്ഥിര നിക്ഷേപങ്ങളായ 3.96 ലക്ഷവും 2.1 ലക്ഷവും ലിക്വിഡേറ്റ് ചെയ്ത് തമിഴ്നാട്ടിലെ ഡിണ്ടിവനത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. അടുത്ത ദിവസം, തട്ടിപ്പുകാർ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ തുകയും മറ്റാൻ നിർബന്ധിച്ചു. ‘എന്റെ ഭാര്യയുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപ ഉണ്ടായിരുന്നു. തട്ടിപ്പുകാർ നിർദ്ദേശിച്ചതുപോലെ, മുഴുവൻ തുകയ്‌ക്കും ഒരു ചെക്കിൽ ഒപ്പിട്ട് അഹമ്മദാബാദിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു,’ ഇര പറഞ്ഞു.

അപ്പോഴേക്കും, എന്തോ കുഴപ്പമുണ്ടെന്ന് ഇരയുടെ കുടുംബം സംശയിക്കുകയും ഫോൺ കോളുകളെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. ഹൈദരാബാദ് സൈബർ ക്രൈം പോലീസ് ബിഎൻഎസിലെയും ഐടി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags: terrorismonlinefraud#NIAFraud#CheatedPosingAsNIAOfficer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.