കോട്ടയം:വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ആര്‍പിഎഫ് ആണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്.
ഈ മാസം 9ന് രാജ്യറാണി എക്‌സ്പ്രസിന് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു.തുടര്‍ന്ന് വിദ്യാത്ഥികളെ അറസ്റ്റ് ചെയ്തു.
മദ്യപിച്ചുളള ലഹരിയിലാണ് ട്രെയിന് നേരെ കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. രണ്ട് പേരെയും ഏറ്റുമാനൂര്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കി.
















