Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എച്ച്1 ബി വിസ ഫീസ് കൂട്ടിയതിൽ പ്രതികരിക്കുമോ? ട്രംപിന്റെ അവകാശവാദങ്ങൾക്ക് മറുപടിയുണ്ടോ? സന്തോഷം കൊണ്ട് ജയറാം രമേശിന് ഇരിക്കാന്‍ വയ്യ

ഇന്ത്യയ്‌ക്ക് ഓരോ തിരിച്ചടികള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ ഏറ്റവുമധികം ആഘോഷം നടക്കുന്നത് ഇന്ന് കോണ്‍ഗ്രസ് മന്ദിരങ്ങളിലാണ്. അതില്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത രണ്ട് പേര്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 12:12 am IST
in India
xr:d:DAFrrlfSqQk:2,j:7736458132254509523,t:23081606

xr:d:DAFrrlfSqQk:2,j:7736458132254509523,t:23081606

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ഓരോ തിരിച്ചടികള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ ഏറ്റവുമധികം ആഘോഷം നടക്കുന്നത് ഇന്ന് കോണ്‍ഗ്രസ് മന്ദിരങ്ങളിലാണ്. അതില്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത രണ്ട് പേര്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ആണ്. സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ ആയതിനാല്‍ ഓരോ ദിവസവും കോണ്‍ഗ്രസിന് അനുകൂലമായ, മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും പ്രസ്താവനകളോ വാര്‍ത്താസമ്മേളനങ്ങളോ തട്ടിക്കൂട്ടേണ്ടത് ജയറാം രമേശിന്റെ നിലനില്‍പിന് അത്യാവശ്യവുമാണ്.

എച്ച് 1 ബി വിസയ്‌ക്കുള്ള ഫീ 1.32 ലക്ഷം രൂപയില്‍ നിന്നും 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചതില്‍ ഏറ്റവുമധികം സന്തോഷിച്ച വ്യക്തിയാണ് ജയറാം രമേശ്. വാസ്തവത്തില്‍ ട്രംപ് ഇന്ത്യയ്‌ക്ക് എതിരെ മാത്രമായി എടുത്ത തീരുമാനമല്ല ഇത്. വിദേശ രാജ്യങ്ങളില്‍ നിന്നും എച്ച് 1 ബി വിസ ഉപയോഗിച്ച് അമേരിക്കയിലേക്ക് കുടിയേറുന്നവരെ തടയുക എന്നതാണ് ട്രംപ് ലക്ഷ്യമാക്കിയിരുന്നുള്ളൂ. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഏറ്റവുമധികം തിരിച്ചടി നേരിടുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ട്രംപിനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. കാരണം തെരഞ്ഞെടുപ്പുകാലത്ത് ട്രംപിന് കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. െന്നാല്‍ ഇപ്പോള്‍ ഈ വമ്പന്‍ ടെക് കമ്പനികളെ മുഴുവന്‍ തകര്‍ക്കുന്ന നടപടിയാണ് എച്ച് 1 ബി വിസയുടെ ഫീ കുത്തനെ ഉയര്‍ത്തിയ സംഭവം. ഇതുവഴി ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും മിടുക്കന്മാരായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ഭീമന്‍ ടെക് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. അതിന്റെ കടയ്‌ക്കലാണ് ട്രംപ് കത്തിവെച്ചത്.

പക്ഷെ ജയറാം രമേശ് ഇത് മോദിയ്‌ക്കെതിരെ ട്രംപ് നടത്തിയ വ്യക്തിപരമായ പ്രതികാരമായാണ് വ്യാഖ്യാനിച്ചത്. ഇന്ത്യയ്‌ക്കേറ്റ ഈ തിരിച്ചടിയില്‍ ആഹ്ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ജയറാം രമേശ് ഒരു പ്രസ്താവന ഇറക്കിയിരുന്നു. എച്ച്1 ബി വിസ ഫീസ് കൂട്ടിയതിൽ പ്രധാനമന്ത്രി പ്രതികരിക്കുമോ? ട്രംപിന്റെ അവകാശവാദങ്ങൾക്ക് മറുപടിയുണ്ടോ? തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങളുയര്‍ത്തുന്ന ജയറാം രമേശിന്റെ പ്രസ്താവന ഞായറാഴ്ച പുറത്തിറങ്ങിയിരുന്നു. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്ന മൂഡിലാണ് ജയറാം രമേശ്.

Tags: congressJairam RameshH1BVisaH1BVisa fee hike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.