Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഹിന്ദുക്കള്‍ക്ക് ഹിന്ദു ആത്മീയത പോരെ?

ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളും മതേതരകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരു നിഗൂഢ അജണ്ട ഇന്ത്യയിലാകെ നടപ്പാക്കുകയാണ് വിദേശശക്തികളും അവരുടെ പിണിയാളുകളും. ഡീപ് സ്റ്റേറ്റിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും മതേതരത്വും മതാതീതതയും വന്‍തോതില്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചനയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 08:43 pm IST
in Kerala

ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളും മതേതരകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരു നിഗൂഢ അജണ്ട ഇന്ത്യയിലാകെ നടപ്പാക്കുകയാണ് വിദേശശക്തികളും അവരുടെ പിണിയാളുകളും. ഡീപ് സ്റ്റേറ്റിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും മതേതരത്വും മതാതീതതയും വന്‍തോതില്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചനയിലാണ്. ഏത് വിധേനെയും ഹിന്ദുത്വത്തെ ചങ്ങലയ്‌ക്കിടുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.

കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥലയില്‍ നൂറ്റാണ്ട് പഴക്കമുള്ള മഞ്ജുനാഥ ക്ഷേത്രത്തെ സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് ഒന്നിച്ചു കുഴിച്ചുമൂടുന്ന സ്ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് പിന്നില്‍ കോണ്‍ഗ്രസും മാവോയിസ്റ്റ് മീഡിയകലും മതപരിവര്‍ത്തനലോബിയും ഇസ്ലാമിക മതമൗലികശക്തികളും എന്‍ജിഒകളും വിദേശശക്തികളുമായി കൈകോര്‍ത്തിരുന്നു. അതുപോലെ മൈസൂര്‍ ദസറ ആഘോഷം നടക്കുന്ന കര്‍ണ്ണാടകയിലെ ചാമുണ്ഡീകുന്നുകളും ചാമൂണ്ഡീക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും മതേതര ഇടമാണെന്നുമാണ് കര്‍ണ്ണടാകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രസ്താവിച്ചത്. മൈസൂര്‍ ദസറ എന്ന ഹിന്ദു ഉത്സവം മുസ്ലിം സമുദായത്തില്‍പ്പെട്ട എഴുത്തുകാരിയായ ബാനു മുഷ്താഖിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം മറ്റൊരു ഉദാഹരണമാണ്.

ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ഇതേ അജണ്ടയുടെ തുടര്‍ച്ചയാണെന്ന് വേണം പറയാന്‍. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എല്ലാ മതക്കാര്‍ക്കും പ്രവേശനം നല്‍കുന്നു എന്നതുകൊണ്ട് അവിടുത്തെ ആത്മീയതയെ എന്തിനാണ് ഹിന്ദുമതത്തില്‍ നിന്നും അടര്‍ത്തിമാറ്റി മതാതീത ആത്മീയതയാക്കുന്നതെന്ന ചോദ്യം ഹൈന്ദവവിശ്വാസികള്‍ ചോദിക്കുന്നു.

സ്റ്റാലിന്‍ ഭരണത്തിന്‍കീഴില്‍ ഹിന്ദു ക്ഷേത്രഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് വര്‍ധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനെതിരെ കോടതി പോലും കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്ഷേത്രങ്ങളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കല്യാണഹാളുകള്‍ പണിയാനുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്ത സംഭവം. കോയമ്പത്തൂരില്‍ ഇഷ ആശ്രമത്തിനെതിരെ നടന്ന പല വിധ ദ്രോഹനടപടികളെക്കുറിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ് തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

എന്തായാലും ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലും ഹൈന്ദവക്ഷേത്രങ്ങള്‍ മതേതര ഇടങ്ങളാക്കാനുള്ള ശ്രമം ശക്തിപ്പെടുകയാണ്.

Tags: TemplesTamil NaduKarnatakaAnti Hindu PolicyHindu spiritualityHindu temples secular placessecular spirituality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.