Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് : ഷെയ്ഖ് ഹസീനയുടെയും കുടുംബത്തിന്റെയും വോട്ടവകാശം റദ്ദാക്കി, ദേശീയ തിരിച്ചറിയൽ കാർഡുകൾ തടഞ്ഞു

ഇടക്കാല സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ഏപ്രിലിൽ ഹസീനയുടെയും കുടുംബാംഗങ്ങളുടെയും എൻഐഡികൾ കമ്മീഷൻ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:07 am IST
in World

ധാക്ക : ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ല. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡുകൾ (എൻഐഡി) തടഞ്ഞു.

അന്താരഷ്‌ട്ര മാധ്യമ റിപ്പോർട്ട് അനുസരിച്ച് കമ്മീഷൻ ഉദ്യോഗസ്ഥൻ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തിനകത്തും പുറത്തും വോട്ടെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്നവർ ആദ്യമായി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും തപാൽ വഴി വോട്ട് രേഖപ്പെടുത്തുകയും ചെയ്യും.

വിദേശത്ത് താമസിക്കുന്ന ബംഗ്ലാദേശികളുടെ എൻഐഡികൾ തടഞ്ഞാൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ലെന്ന് കമ്മീഷന്റെ സീനിയർ സെക്രട്ടറി അക്തർ അഹമ്മദ് വ്യക്തമാക്കി. ഇടക്കാല സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ഏപ്രിലിൽ ഹസീനയുടെയും കുടുംബാംഗങ്ങളുടെയും എൻഐഡികൾ കമ്മീഷൻ തടഞ്ഞു. വിദേശത്ത് നിന്ന് വോട്ട് ചെയ്യാൻ എൻഐഡി നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് അഹമ്മദ് പറഞ്ഞു.

കൂടാതെ പാസ്‌പോർട്ട് മതിയാകില്ല, എൻഐഡി നിർബന്ധമായിരിക്കും. എൻഐഡിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വോട്ടുചെയ്യാൻ അർഹതയുള്ളൂ. ഹസീനയ്‌ക്കും കുടുംബാംഗങ്ങൾക്കും അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഓഗസ്റ്റ് 5 ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അവരുടെ സർക്കാർ പുറത്താക്കപ്പെട്ടതു മുതൽ ഹസീന ഇന്ത്യയിൽ പ്രവാസിയായിരുന്നു. അവരുടെ കുടുംബാംഗങ്ങൾ അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും താമസിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് കലാപത്തിൽ 1,400 പേർ കൊല്ലപ്പെട്ടുവെന്നാണ്. കൂട്ടക്കൊല ഉൾപ്പെടെയുള്ള നിരവധി കേസുകൾ ബംഗ്ലാദേശിൽ ഹസീന നേരിടുന്നുണ്ട്.

Tags: dhakaAwami LeagueMuhammad YunusBangladesh's Election Commissionprime minister Sheikh Hasinanational identity (NID) card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

World

എന്റെ മകന്റെ ജീവന് വിലയിടരുത്, പണമല്ല നീതിയാണ് വേണ്ടത് : ബംഗ്ലാദേശിൽ മതഭ്രാന്തൻമാർ കൊന്ന ഹിന്ദു യുവാവിന്റെ കുടുംബം 50 ലക്ഷം രൂപ നഷ്ടപരിഹാരം നിരസിച്ചു

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

World

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു: ഓട്ടോമൊബൈൽ ഗാരേജ് ജീവനക്കാരനായ ചഞ്ചൽ ചന്ദ്ര ഭൗമിക്കിനെ ജീവനോടെ ചുട്ടുകൊന്നു

World

ബംഗ്ലാദേശിൽ ബിഎൻപിയോ ജമാഅത്തെ ഇസ്ലാമിയോ സർക്കാർ രൂപീകരിച്ചാൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരും ; 2001-2006 കാലഘട്ടം ഒരു ഓർമ്മപ്പെടുത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.