Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 11:26 am IST
in Kerala

തിരുവനന്തപുരം: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ ദിവസവും 20 സ്പെഷല്‍ ബസുകളാണ് സര്‍വീസ് നടത്തുക. കോഴിക്കോട്-4 എറണാകുളം-2. കണ്ണൂർ-2, മലപ്പുറം, തൃശൂർ, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ, കാഞ്ഞങ്ങാട്, (നാഗർകോവിൽ വഴി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതവുമാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്‌ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആർടിസി അറിയിച്ചു.

കുറിപ്പ്

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്‌ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…
25.09.2025 മുതൽ 14.10.2025 വരെ

1. 19.45 ബാംഗ്ലൂർ – കോഴിക്കോട്(SF) കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂർ – കോഴിക്കോട്(SF) കുട്ട, മാനന്തവാടി വഴി

3. 21.15 ബാംഗ്ലൂർ – കോഴിക്കോട്(SF) കുട്ട, മാനന്തവാടി വഴി

4. 23.15 ബാംഗ്ലൂർ – കോഴിക്കോട്(SF) കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ – മലപ്പുറം(SF) കുട്ട, മാനന്തവാടി വഴി

6. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF) മൈസൂർ, കുട്ട വഴി

7. 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബാംഗ്ലൂർ – അടൂർ(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബാംഗ്ലൂർ – കണ്ണൂർ(SF) ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.) ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.) ചെറുപുഴ വഴി

19. 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് ചെറുപുഴ വഴി

20. 19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.) നാഗർകോവിൽ വഴി

21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.) നാഗർകോവിൽ വഴി

22. 19.30 ചെന്നൈ – എറണാകുളം(S/DIx.) സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…

24.09.2025 മുതൽ 13.10.2025 വരെ

1. 20.15 കോഴിക്കോട് – ബാംഗ്ലൂർ(SF) മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് – ബാംഗ്ലൂർ(SF) മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് – ബാംഗ്ലൂർ(SF) മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് – ബാംഗ്ലൂർ(SF) മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം – ബാംഗ്ലൂർ(SF) മാനന്തവാടി, കുട്ട വഴി

6. 21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.) കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ – ബാംഗ്ലൂർ(SF) മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ – ബാംഗ്ലൂർ(SF) ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.) ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ (S/Dlx.) ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.) നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.) നാഗർകോവിൽ വഴി

22. 19.30 എറണാകുളം – ചെന്നൈ (S/Dlx.) കോയമ്പത്തൂർ, സേലം വഴി

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഫോൺനമ്പർ- 9188933716

എറണാകുളം: ഫോൺ നമ്പർ – 9188933779

കോഴിക്കോട്: ഫോൺ നമ്പർ – 9188933809

കണ്ണൂർ: ഫോൺ നമ്പർ – 9188933822

ബാംഗ്ലൂർ: ഫോൺ നമ്പർ – 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

18005994011(Tollfree)

Tags: HolidaysDussehraKerala RTCKSRTC Special ServicesNavaratri Pooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടകില്‍ കേരള ആർടിസി ബസിന് നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ ആക്രമണം

Kerala

പുതുവര്‍ഷം വരവായി… അറിയാം 2026ലെ കേരള സര്‍ക്കാര്‍ അവധി ദിനങ്ങള്‍

Kerala

കുട്ടികള്‍ അവധി ആഘോഷിക്കട്ടെ, ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി

Kerala

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.